Sat. Apr 20th, 2024

Tag: Ministery of health

‘ഒറ്റ രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല വാക്സീന്‍ ഉത്പാദനം’; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ​ഗാന്ധിക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രാലയം. വാക്സീൻ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്‍റെ മറുപടി. നിരവധി…

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ത്തു

മസ്കറ്റ്: ലോ​കാ​രോ​ഗ്യ അ​സം​ബ്ലി​യു​ടെ 74ാം സെ​ഷ​നി​ൽ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​ങ്കാ​ളി​ക​ളാ​യി. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ സ​ഈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​​ലെ…

വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണമെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്​​ക​റ്റ്​: കൊവി​ഡി​ൻ്റെ പു​തി​യ വ​ക​ഭേ​ദം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തീ​ർ​ത്തും അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ വി​ദേ​ശ​യാ​ത്ര​ക​ൾ…

ഒമാനിൽ ആരോഗ്യമന്ത്രാലയം കാമ്പയിൻ തുടങ്ങി;72ശതമാനം രോഗങ്ങളും ജീവിതശൈലീരോഗങ്ങൾ കൊണ്ടാണെന്ന് റിപ്പോർട്ട്

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ 72 ശ​ത​മാ​നം മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണം നാ​ലു ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ​ന്ന്​ ഒ​മാ​ൻ ആ​രോ​ഗ്യ വ​കു​പ്പ്. ഹൃ​ദ്രോഗ​ങ്ങ​ൾ, പ്ര​മേ​ഹം, കാ​ൻ​സ​ർ, ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ എ​ന്ന​വ​യാ​ണ്…

രാജ്യത്ത് വാക്സീൻ സ്വീകരിച്ചവർ 7.86 ലക്ഷം; പാർശ്വഫലമില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷം ആയി. 14,199 കേന്ദ്രങ്ങളിലായി ഇന്നലെ നടന്ന കുത്തിവയ്പിൽ 1.12 ലക്ഷം പേർ കൂടി വാക്സീനെടുത്തു. കേരളത്തിൽ…