Fri. Mar 29th, 2024

Tag: Mark Zuckerberg

മെറ്റയിലെ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; ജോലി പോയവരില്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും

മെറ്റയിലെ മൂന്നാംഘട്ട കൂട്ടപ്പിരിച്ചുവിടലില്‍ ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജോലി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിങ്, സൈറ്റ് സെക്യൂരിറ്റി, എന്റര്‍പ്രൈസ് എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്റ്, തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെയാണ്…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ; ഇത്തവണ ജോലി നഷ്ടമാകുന്നത് 10000 പേര്‍ക്ക്

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. 10000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി പിരിച്ചുവിടുന്നത്. നവംബറില്‍ മെറ്റ 11,000 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ്…

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി ബ്ലൂ ടിക്ക് വാങ്ങാം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാം. മാതൃകമ്പനിയായ മെറ്റയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക്…

അഖിലേഷ്​ യാദവിനെതിരെ പോസ്റ്റിട്ട ഫേസ്​ബുക്​ സി ഇ ഒ സക്കർബർഗിനെതിരെ യു പിയിൽ കേസ്​

ന്യൂഡൽഹി: സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന്​ ഫേസ്​ബുക്​ സി ഇ ഒ മാർക്ക്​ സക്കർബർഗിനെതിരെ എഫ് ഐ ആർ. യു പിയിലെ കനൗജ്​…

രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാൻ ഫേസ്ബുക്ക്

സാൻ ഫ്രാൻസിസ്‌കോ: ന്യൂസ്ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. രാഷ്ട്രീയ പ്രമേയമുള്ള ഗ്രൂപ്പുകളെ ഉപയോക്താക്കൾക്ക് സോഷ്യൽ നെറ്റ്‌വർക്ക് ഇനി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി…

ബിജെപിയ്ക്ക് ഒപ്പം നിന്ന് രാജ്യത്ത് സാമൂഹ്യ അസ്വാസ്ഥ്യം ഉണ്ടാക്കരുത്; ഫേസ്ബുക്കിന് കത്തെഴുതി കോൺഗ്രസ്സ്

ഡൽഹി: ബിജെപി സർക്കാരിന്റെ അപ്രീതി ഭയന്ന് ബിജെപി നേതാക്കളുടെ മുസ്​ലിം വിരുദ്ധ പോസ്റ്റുകൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഫേസ്ബുക്ക് മേധാവിയോട് കോൺഗ്രസ്സ്.  ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് സിഇഓ മാർക് സുക്കൻബർഗിന് കോൺഗ്രസ് കത്തെഴുതി. രാജ്യത്ത്…

ആറു മാസത്തിനുള്ളില്‍ വാട്ട്സാപ്പ് പേ ആരംഭിക്കും; സക്കര്‍ബര്‍ഗ് 

ബംഗളൂരു: ഇന്ത്യയില്‍ പെയ്മെന്‍റ് ലൈസന്‍സ് അനിശ്ചിതത്വത്തില്‍ നില്‍ക്കുമ്പോഴും ആറു മാസത്തിനുള്ളില്‍ പല രാജ്യങ്ങളിലും വാട്ട്സാപ്പ്  പേ പ്രാബല്യത്തില്‍ വരുമെന്ന പ്രസ്താവനയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്.  വാട്ട്സാപ്പ്, മെസ്സഞ്ചര്‍ എന്നീ…