Thu. Apr 18th, 2024

Tag: Mamata Banerjee

തനിക്ക് കൊവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ബി ജെ പി നേതാവ്

സിലിഗുരി:   തനിക്ക് കൊവിഡ് -19 ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ്…

ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവെയ്ക്കണം: കേന്ദ്രത്തോട് ആവശ്യപ്പെട്ട് മമത

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിലവിലെ ഷെഡ്യൂൾ പ്രകാരം പരീക്ഷകൾ…

ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ  ബംഗാളിൽ പ്രവേശിപ്പിക്കണമെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ കുടങ്ങിക്കിടക്കുന്ന രണ്ടായിരത്തി അറുന്നൂറ്റി എൺപത് ഇന്ത്യാക്കാരെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമ ബംഗാളിനോട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.  ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്…

പശ്ചിമ ബംഗാളിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ അനുവദിക്കില്ല; മമത ബാനർജി 

ബംഗാൾ: ഡല്‍ഹിയിലേതു പോലെ ‘ഗോലി മാരോ’ മുദ്രാവാക്യങ്ങള്‍ ബംഗാളില്‍ അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിൽ കലാപത്തിന് വഴിയൊരുക്കിയത് ഇത്തരം  വിദ്വേഷ മുദ്രാവാക്യങ്ങൾ ആണെന്നും അദ്ദേഹം…

പൗരത്വ ഭേദഗതി നിയമം: രാജ്യത്ത് സംഘര്‍ഷങ്ങൾ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് കൊല്‍ക്കത്തയില്‍

കൊൽക്കത്ത:   പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ…

മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത്

താങ്കളുടെ ആശങ്കയോടു ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പാക്കുന്നതിനെതിരായ പ്രതിഷേധങ്ങളില്‍ തത്പരകക്ഷികളായ പാര്‍ട്ടികളോടും നേതാക്കളോടും ഐക്യപ്പെടുമെന്നു ഞാന്‍ വാക്കു നല്‍കുന്നു

നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും; ബിജെപി തീ കൊണ്ട് കളിക്കരുതെന്ന് മമത ബാനര്‍ജി

ബി.ജെ.പി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിെന്റ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പരാമര്‍ശം.

മമതയെ വെല്ലുവിളിച്ച് ബിജെപി നേതാവ്; പൗരത്വ നിയമം ആദ്യം പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും 

ന്യൂ ഡല്‍ഹി: ഭേദഗതി ചെയ്യപ്പെട്ട പൗരത്വ നിയമം ആദ്യം നടപ്പിലാക്കുന്നത് പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബിജെപി ബംഗാള്‍ ഘടകം അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നിയമത്തിനെതിരെ ശക്തമായ…

സാമ്പത്തികതകര്‍ച്ച മറയ്ക്കാൻ കേന്ദ്രം ചന്ദ്രയാൻ 2ന് അമിത പ്രാധാന്യം നൽകുന്നു; മമത ബാനർജി

ന്യൂഡൽഹി: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് അമിതപ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്ന ഗുരുതര ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം കടുത്ത…

ഏഴു ദിവസം നീണ്ടു നിന്ന ഡോക്ടർമാരുടെ സമരം ഒത്തുതീര്‍ന്നു

കൊല്‍ക്കത്ത : മമതാ ബാനര്‍ജിയുമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ഡോക്ടർമാരുടെ…