‘വിഴിഞ്ഞം സമരത്തിന് ശേഷം അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചു’; ലത്തീൻ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ് തോമസ് ജെ നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നലെ…