Fri. Apr 26th, 2024

Tag: Kudumbasree

‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പ് സംരംഭം

തൊടുപുഴ: ഒരു ഫോൺ കോളിൽ വീട്ടുപടിക്കൽ അവശ്യ വസ്തുക്കൾ എത്തിച്ചുനൽകാൻ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് സംരംഭം. തൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് ‘ഹലോ കുടുംബശ്രീ’ സ്റ്റാർട്ടപ്പുമായി കുടുംബശ്രീ അംഗങ്ങൾ രംഗത്തെത്തിയത്.…

ഓണത്തിന്‌ പൂക്കളമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ പൂകൃഷി

തൃശൂർ: മറുനാടൻ പൂക്കളെ തേടി പോകേണ്ട.  ഓണത്തിന്‌ പൂക്കളമൊരുക്കാൻ തനിനാടൻ  ചെണ്ടുമല്ലി വിരിഞ്ഞു. മധു നുകരാൻ ഓണത്തുമ്പികളുമെത്തി  മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പൂവിളി ഉയരുമെന്ന പ്രതീക്ഷയിലാണീ സ്‌ത്രീശക്തി.…

‘പ്രതിരോധിക്കാം സുരക്ഷിതരാകാം’ കുടുംബശ്രീ മിഷൻ കവചം 2021

കൽപ്പറ്റ: കൊവിഡ്‌ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി “പ്രതിരോധിക്കാം സുരക്ഷിതരാകാം’ എന്ന സന്ദേശവുമായി കുടുംബശ്രീ മിഷൻ കവചം 2021 എന്ന പേരിൽ വിവിധ പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. കൊവിഡ്‌…

ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും

തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകുന്ന ഓണക്കിറ്റിൽ ഉൾപ്പെടുത്താൻ 100 ഗ്രാം വീതമുള്ള ശർക്കരവരട്ടിയും ചിപ്സും കുടുംബശ്രീ നൽകും. സപ്ലൈകോയിൽ നിന്ന് 5.41 കോടി രൂപയുടെ…

വനിതാ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ‘പ്രിസം പ്രിന്റേഴ്‌സ്‌’

കണ്ണൂർ: ഇവർ അച്ചടിക്കുന്നത്‌ വെറും നോട്ടീസല്ല. പെൺകരുത്തിന്റെ വിജയകഥയാണ്‌. പരിശ്രമിച്ചാൽ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം നേടാമെന്ന് തെളിയിക്കുകയാണ്‌ മട്ടന്നൂർ നഗരസഭാ വനിതാ റിസോഴ്‌സ്‌ സെന്റർ. ജില്ലയിലെ…

വനാതിർത്തി മേഖലയിൽ ഏലക്കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ

പാണത്തൂർ: പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ സിഡിഎസ്. വന്യമൃഗ ശല്യം മൂലം മറ്റു കൃഷികൾ ചെയ്യാൻ പ്രയാസം നേരിടുന്ന വനാതിർത്തികളിലെ കർഷകർക്ക്…

‘വിദ്യാശ്രീ’ പദ്ധതിയിൽ ലാപ്‌ടോപ്‌‌ വിതരണം

തൃശൂർ: ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായുള്ള വിദ്യാശ്രീ പദ്ധതി വഴി 7000 കുട്ടികൾക്ക്‌ ലാപ്‌ടോപ്‌ കൈകളിലെത്തും. മുന്നൂറുപേർക്ക്‌ ലാപ്‌ ടോപ്‌‌ എത്തി. കെഎസ്‌എഫ്‌ഇയും കുടുംബശ്രീയും കൈകോർത്താണ്‌ പദ്ധതി…

ഷീ ഓട്ടോറിക്ഷകൾ സർവീസ് നിർത്തുന്നു

കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന വനിതകൾ പിന്മാറുന്നു. 10 വനിതകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. കുടുംബശ്രീയിൽ നിന്നു നഗരസഭയുടെ സഹകരണത്തോടെ 5 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 3…

അകന്നിരുന്ന് അയൽക്കൂട്ടം; റെക്കോഡ്‌ പങ്കാളിത്തം

ആലപ്പുഴ: കൊവിഡ്‌ കാലത്തെ കുടുംബശ്രീ അയൽക്കൂട്ട യോഗം ചരിത്രത്തിലേക്ക്. ഓൺലൈനായി കൂടിയ യോഗത്തിൽ റെക്കോഡ്‌ പങ്കാളിത്തം. അകന്നിരുന്ന് അയൽക്കൂട്ടം ചേരാനായതോടെ വീട്ടമ്മമാരുടെ ഡിജിറ്റൽ സാക്ഷരതയിലും നാഴികക്കല്ലായി. കുടുംബശ്രീ…

കുടുംബശ്രീയെ ഇല്ലാതാക്കാൻ ശ്രമിച്ചു, സമാന്തര സംഘടനകളുണ്ടാക്കി: മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബശ്രീയെ ഇല്ലാതാക്കാന്‍ ഒളിഞ്ഞും തെളി‍ഞ്ഞും ശ്രമങ്ങളുണ്ടായി എന്ന് മുഖ്യമന്ത്രി. ചിലര്‍ സമാന്തര സംഘടന പോലും ഉണ്ടായി. ഫണ്ട് കുറക്കാനും ശ്രമിച്ചു. ഇതിനെ അതിജീവിച്ചാണ് കുടുംബശ്രീ ഇന്നത്തെ…