Wed. Dec 18th, 2024

Tag: killed

യുഎന്നിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിൽ കൊല്ലപ്പെട്ടു

ഗാസ: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റഫയിൽ വെച്ച് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് നാഷൻസ് ഡിപാർട്ട്മെന്റ്…

വിവാഹനിശ്ചയം മുടങ്ങി; 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ

കുടക്: കർണാടകയിൽ വിവാഹനിശ്ചയം മുടങ്ങിയതിൽ 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ. മീനയെന്ന പെൺകുട്ടിയെ 32 കാരനായ പ്രകാശാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാലാവകാശ കമ്മീഷന്‍ വിവാഹ…

റോക്കറ്റ് ആക്രമണം; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്

ടെൽ അവീവ്: കെരം ഷാലോമിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ഇസ്രായേലിലേക്ക് റഫ ഭാഗത്ത് നിന്നും പത്തിലധികം…

ബസ്തറിൽ ഏറ്റുമുട്ടൽ; 29 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ചത്തീസ്ഗഡിൽ ചൊവ്വാഴ്ച സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ 29 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ചത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ കാങ്കർ ജില്ലയിലാണ് സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായ ഏറ്റുമുട്ടൽ…

സിഡ്നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെറിയ കുട്ടിയുൾപ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍…

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം

ടെഹ്‌റാൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്.…

മഹാരാഷ്ട്രയിൽ പോലീസുമായി ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സർക്കാർ 36 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാക്കളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെലങ്കാനയിൽ നിന്ന് ഗഡ്ചിറോളിയിലേക്ക്…

തെലങ്കാനയിൽ തെരുവ് നായകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി

ഹൈദരാബാദ്: തെലങ്കാനയിൽ നൂറിലധികം തെരുവുനായകളെ കൊലപ്പെടുത്തി കിണറ്റിലിട്ടതായി പരാതി. സിദ്ദിപേട്ട് ജില്ലയിലെ ജഗ്ദേവ്പൂരിലാണ് സംഭവം. വില്ലേജ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നായ പിടുത്തക്കാരെ ചുമതലപ്പെടുത്തി കുത്തിവെപ്പിലൂടെ നായകളെ കൊല്ലുകയായിരുന്നെന്ന്…

സഹപ്രവര്‍ത്തകൻറെ വെടിയേറ്റ് നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന (BSF-ബിഎസ്എഫ്) അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കുനേരെ ഇയാള്‍…

ഛത്തീസ്ഗഡിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു

ചത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന…