കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹം നടത്തിയതിന് കേസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ ഗൃഹനാഥനെതിരെ കേസെടുത്തു. ചെങ്കള പഞ്ചായത്തിലെ നാലാം വാര്‍ഡിലെ അബൂബക്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക്…