Sat. Apr 20th, 2024

Tag: Kerala

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

സംസ്ഥാനത്ത് ഇന്ന് 2,333 പേര്‍ക്ക് കൊവിഡ്; 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് രണ്ടായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം സംസ്ഥാനത്ത്…

സംസ്ഥാനത്ത് ആറ് കൊവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം സ്ഥിരീകരിച്ചത്. വയനാട് വാളാട് സ്വദേശി ആലി (73),…

സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന സുദിനത്തിലേക്ക് മുന്നേറാം: മുഖ്യമന്ത്രി 

തിരുവനന്തപുരം:   സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. ബഹുസ്വരതയുടെ വര്‍ണ്ണരാജിയായി നമ്മുടെ…

കേരളത്തിൽ പുതിയ 1,569 കൊവിഡ് രോഗികൾ; 10 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,569 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 1304 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും,…

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണം. കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും കണ്ണൂരില്‍ ഒരാളും മരിച്ചു. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ, ബേക്കൽ സ്വദേശി…

സംസ്ഥാനത്ത് 1,500 കടന്ന് കൊവിഡ് രോഗികൾ; 1380 സമ്പർക്ക രോഗികൾ 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,564 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1500…

ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ട് ടെലികോം കമ്പനികൾക്ക് പൊലീസിന്‍റെ കത്ത് 

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ടെലികോം സേവനദാതാക്കള്‍ക്ക് കത്ത് നല്‍കി. രോഗികളുടെ പത്ത് ദിവസം മുന്‍പ് വരെയുള്ള ഫോണ്‍ വിശദാംശങ്ങള്‍ വേഗത്തില്‍ നല്‍കാനാണ്…

കൊവിഡ് പ്രതിരോധ പ്രധാന ചുമതലകൾ ഇനി ദുരന്തനിവാരണ അതോറിറ്റിയ്ക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ പൊലീസിന് നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ. പ്രധാന ചുമലതകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ പുതിയ…

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്നും ആയിരം കടന്ന് രോഗികൾ, 5 മരണം 

തിരുവനന്തപും: കേരളത്തിൽ ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 51 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 1,068…