Thu. Apr 25th, 2024

Tag: Kerala

അതിർത്തി കടന്നുള്ള യാത്ര; കർണാടകയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

  ബംഗളുരു: അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. തലപ്പാടി അതിർത്തിയിൽ വാഹന പരിശോധന കര്‍ശനമാക്കി. ഇപ്പോൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ടെങ്കിലും നാളെ മുതൽ കർശനമാക്കുമെന്ന്…

കേരളത്തിലെ ബിജെപി നേതാക്കൾക്ക് പക്വതക്കുറവ്: ബാലശങ്കർ

തിരുവനന്തപുരം: ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്കാരത്തിന്റെയും കുറവാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പ്രകടമാകുന്നതെന്ന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻപത്രാധിപരും ബിജെപി നേതാവുമായ ആർ ബാലശങ്കർ. വർഷങ്ങളായി തന്നെ അറിയുന്ന…

നിയമസഭ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ല

എറണാകുളം:   കൊവിഡ് ഭീതി പൂർണമായി വിട്ടൊഴിയുന്നതിനു മുൻപുതന്നെ കേരളം നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ല നിയമസഭ തിരഞ്ഞെടുപ്പ് കേരള ജനത…

Mullaperiyar Dam

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. ജലസംഭരത്തെകുറിച്ചുള്ള വിവിരങ്ങള്‍ മേല്‍നോട്ട സമിതിക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ കെെമാറണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍…

ബിജെപിക്കായി താരപ്പടയെത്തും, ബിപ്ലവ് ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ…

Kummanam Rajasekharan or Suresh Gopi in Nemam Constituency

പ്രധാന വാർത്തകൾ: നേമത്ത് സുരേഷ് ഗോപിയോ കുമ്മനമോ? പട്ടിക അഴിച്ചുപണിത് കേന്ദ്രം

  ഇന്നത്തെ പ്രധാന വാർത്തകൾ: 1 പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പ് 2 കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 3 നേമത്തേക്കില്ലെന്ന് ചെന്നിത്തലയും…

Muslim League announces candidate list for Assembly elections

ലീഗ് സ്ഥാനാർഥി പട്ടികയായി; 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാർഥി

  കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്ക് മത്സരിച്ച ലീഗ് ഇത്തവണ 27 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. 1996 ന് ശേഷം ഇതാദ്യമായി…

കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ പത്രിക നൽകാം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നൽകാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം. നാമനിർദ്ദേശപത്രികാ…

അമ്മമാർ അറിയാൻ: പ്രസവാനന്തരവിഷാദം

അമ്മയെ അറിയാൻ: പ്രസവാനന്തരവിഷാദം

  മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്നുവെന്ന വാർത്തയാണ് ഇന്നലെ മുതൽ മാദ്ധ്യമങ്ങൾ നിറയെ. സ്വാഭാവികമായും അത് കാണുന്നവർക്കെല്ലാം പെട്ടന്നാ അമ്മയോട് ദേഷ്യം തോന്നും. പക്ഷെ കുഞ്ഞുമരിച്ചതിലെ…

Ambulance drivers and Hospitals exploiting patients report

രോഗികളെ ചൂഷണം ചെയ്ത് ആശുപത്രി- ആംബുലൻസ് ഡ്രൈവർ ഒത്തുകളി

  കൊച്ചി: സ്വകാര്യ ആംബുലൻസ്​ ഡ്രൈവർമാരും ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള ഇടപാടിന്റെ ഭാഗമായി രോഗികൾ ചൂഷണം ചെയ്യപ്പെടുന്നതായി പരാതി. സ്വകാര്യ ആശുപത്രി ഡോക്​ടർമാരിൽനിന്നുതന്നെ ലഭിച്ച വിവരത്തി​ന്റെ അടിസ്ഥാനത്തിൽ…