Tue. Apr 23rd, 2024

Tag: Kerala government

ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാനത്തിന്റെ തീരുമാനം ഇന്ന് 

തിരുവനന്തപുരം:   കേന്ദ്ര സർക്കാർ പുറത്തിറക്കിയ അഞ്ചാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്നുണ്ടാകും. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളൂ എന്നാണ് സൂചന. മിക്ക ജില്ലകളിലും…

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജയാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10…

പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ക്രൂരതയാണെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: പ്രവാസികളില്‍ നിന്നും ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് സര്‍ക്കാരിന്‍റെ ക്രൂരമായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രവാസികൾക്കും ക്വാറന്‍റീൻ സൗജന്യമാക്കണം. പ്രവാസികള്‍ ക്വാറന്‍റീൻ പണം നല്‍കണമെന്ന്…

ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണദിനം, എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം ജനങ്ങള്‍ പങ്കാളികളായി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ്…

കണ്ണൂരില്‍ സ്ഥിതി ഗുരുതരമെന്ന് സര്‍ക്കാര്‍, ട്രിപ്പിൾ ലോക്ക് ഡൗണിന് സാധ്യത

കണ്ണൂര്‍: സംസ്ഥാന ശരാശരിയുടെ ഇരട്ടിപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച കണ്ണൂരിൽ സ്ഥിതി ഗുരുതരമാണെന്ന് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ജില്ലയിലെ തീവ്രബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പിലാക്കാൻ ആലോചിക്കുന്നതായി…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന മരിച്ച വ്യക്തിയുടെ  പരിശോധന ഫലം പോസിറ്റീവ്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്.…

സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: സാമൂഹിക വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ. സമ്പര്‍ക്കം മൂലമുള്ള രോഗപ്പകര്‍ച്ച കേരളത്തില്‍ താരതമ്യേന കുറവാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇപ്പോള്‍…

സംസ്ഥാനത്ത് ഇനിമുതല്‍ ഒരു ദിവസം 3000 കൊവിഡ് ടെസ്റ്റുകള്‍ നടത്തും 

തിരുവനന്തപുരം:   പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇനിമുതല്‍ ഓരോ ദിവസവും മൂവായിരം ടെസ്റ്റുകള്‍ നടത്തും. ടെസ്റ്റിന് സാധാരണ…

കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമുണ്ടാകില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇത്രയും നാള്‍ കാട്ടിയ ജാഗ്രത തുടര്‍ന്നാല്‍ കേരളത്തിൽ സമൂഹ വ്യാപനം തട‌ഞ്ഞ് നിർത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആർ നിർദ്ദേശം പൂർണ്ണമായി പാലിച്ചാണ് കേരളം…

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചെന്ന് സുപ്രീം കോടതിയോട് കേരളം 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണം, വെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടി കുറ്റമറ്റ നിലയില്‍ പ്രവര്‍ത്തിച്ചതായും സര്‍ക്കാര്‍…