Fri. Mar 29th, 2024

Tag: Iraq

ഇറാഖിലെ യുഎസ് സൈനികത്താവളത്തിനു നേരെ വീണ്ടും റോക്കറ്റ് ആക്രമണം

ബാഗ്ദാദ്:   ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരെയാണ് വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായത്. നാല് ഇറാഖി സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായാണ്…

പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല; ഇറാഖിലെ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈല്‍ പതിച്ചു

ദുബായ്:   യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ…

കുവൈത്ത് എയര്‍വേസ് ഇറാഖിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി

കുവൈത്ത്:   ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേസ് അറിയിച്ചു. ഇറാഖില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷ സാഹചര്യവും സുരക്ഷ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്.…

പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് ഇറാഖ്

ബാഗ്ദാദ്:   ഇറാഖില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി ഇറാഖ്.  2014ല്‍ ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ്…

യുഎസ് വ്യോമാക്രമണം; കനത്ത ജാഗ്രതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖസം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച യു.എസ് നടപടിക്ക് പിന്നാലെ കടുത്ത യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രത്യാക്രമണങ്ങളും യുദ്ധവും ഒഴിവാക്കണമെന്നാണ് ഗള്‍ഫ്…

യുഎസ് വ്യോമാക്രമണം: ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറൽ കാസിം സുലൈമാനിയടക്കം ആറു പേർ കൊല്ലപ്പെട്ടു 

ബാഗ്ദാദ്:   ബാഗ്ദാദ് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ രഹസ്യ സേനാ തലവന്‍ ജനറല്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദ് വിമാനത്താവളം…

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു

ബാഗ്ദാദ്: ഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്ൽനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക്…