Sat. Sep 14th, 2024

Tag: Hilly Area

കാട്ടാനകൾക്കും കാട്ടുപന്നിക്കും പിന്നാലെ ‌കാട്ടുപോത്തും; ആശങ്കയൊഴിയാതെ മലയോരം

പേരാവൂർ: . കാട്ടാനകൾക്കും കാട്ടുപന്നികൾക്കും പിന്നാലെ കർഷകന്റെ ജീവനെടുത്ത് കാട്ടുപോത്തും. പെരുവ വനമേഖലയോടു ചേർന്ന ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വർഷങ്ങളായി കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവ ഇതുവരെ മനുഷ്യർക്കുനേരെ തിരിഞ്ഞിരുന്നില്ല.…

വ്യാജവാറ്റ്​ കേന്ദ്രങ്ങൾ സജീവമാകുന്ന മലയോര മേഖല

പേ​രാ​വൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും വ്യാ​ജ​വാ​റ്റു കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്നു. ആ​റ​ളം ഫാ​മി​ലും വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ജ​വാ​റ്റു കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പേ​രാ​വൂ​ർ, കൂ​ത്തു​പ​റ​മ്പ്, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ്…