Sat. Apr 20th, 2024

Tag: GCDA

കൊച്ചിയെ വെളുപ്പിക്കുന്ന ‘ധോബി ഘാന’ക്കാര്‍

  ഫോര്‍ട്ട് കൊച്ചിയിലെ വെളി തെരുവിലാണ് ഏകദേശം മുന്നൂറോളം വര്‍ഷം പഴക്കമുള്ള ധോബി ഘാനയുള്ളത്. ഡച്ചുകാര്‍ അവരുടെ തുണികള്‍ അലക്കാന്‍ തമിഴരെ അലക്കുകാരായി കേരളത്തിലേക്ക് കൊണ്ടുവരികയായുണ്ടായത്. 13…

രാജേന്ദ്ര മൈതാനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

എറണാകുളം രാജേന്ദ്ര മൈതാനം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രഫ. എം. കെ. സാനു തുറന്നുകൊടുത്തു. പൊതുയോഗം മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മൈതാനത്തെ ആദ്യ പരിപാടിയായി…

മാനസികവെല്ലുവിളി നേരിടുന്ന മകളെ പോറ്റാന്‍ കടതുടങ്ങി; ജിസിഡിഎ അടപ്പിച്ചു; കൈത്താങ്ങായി യൂസുഫലി

കൊ​ച്ചി: വാ​ട​ക കു​ടി​ശ്ശി​ക അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​റൈ​ൻ​ഡ്രൈ​വി​ലെ ക​ട​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട വീ​ട്ട​മ്മ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എംഎ യൂ​സു​ഫ​ലി ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ രം​ഗ​ത്ത്. കൊ​ച്ചി താ​ന്തോ​ണി​തു​രു​ത്ത്…

കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റും വേണമെന്ന നിലപാടില്‍ ഉറച്ച് കെസിഎ 

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളും ക്രിക്കറ്റും വേണമെന്ന നിലപാട് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ആവശ്യം ഉന്നയിച്ച് ഈ ആഴ്ച തന്നെ ജിസിഡിഎയ്ക്കും കേരള…

ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും വേണം; അനുകൂല നിലപാടില്ലെങ്കില്‍ നിയമനടപടിയെന്ന് കെസിഎ

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളിനൊപ്പം ക്രിക്കറ്റും കൂടി നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് ജിസിഡിഎക്ക് ഈയാഴ്ച തന്നെ കത്ത് നല്‍കും. അനുകൂല…

കൊച്ചി നഗരത്തിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് അറ്റകുറ്റപ്പണികളില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കാന്‍ ഈ മാസം 15-നകം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. കൊച്ചി നഗരസഭയ്ക്കും ജിസിഡിഎ…