നാലാം ക്ലാസുകാരിയുടെ ‘പ്രണയചിന്തകൾ’ ഹ്രസ്വചിത്രമായി
ആലപ്പുഴ: പെൺകുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ കുഞ്ഞുമനസ്സിനെ എത്രത്തോളം വേദനിപ്പിച്ചെന്നതിന്റെ നേർചിത്രമാണ് നാലാം ക്ലാസുകാരി ഗായതി പ്രസാദിന്റെ സംവിധാനത്തിൽ പുറത്തിറക്കിയ ‘പ്രണയാന്ധം’ ചെറുസിനിമ. പൂമ്പാറ്റകളെപോലെ പാറിപ്പറന്നും കഥകൾ കേട്ടും സഞ്ചരിക്കേണ്ട…