Wed. Jan 22nd, 2025

Tag: Funeral

എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും; സംസ്കാരം നാളെ

തിരുവനന്തപുരം: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും. നാളെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. നാളെ രാവിലെ പത്തുമണിക്ക് പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന്…

രത്തൻ ടാറ്റയ്ക്ക് രാജ്യത്തിൻ്റെ ആദരാഞ്ജലി; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്‌കാരം ഇന്ന്

മഹാരാഷ്ട്ര: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് നടക്കും. രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.…

അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു. പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തിലായിരുന്നു സംസ്കാരം. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​മാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക്…

റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന്

ഇടുക്കി: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്കാരം. ഇന്നലെ രാത്രി 11.30…

‘ഗൗരിയമ്മയോട് കാണിച്ചത് അനാദരവ്’; കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിന് വിമർശനം

കോഴിക്കോട്: മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിന് വേണ്ടി കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡോ സി ജെ ജോൺ.…

ശവപ്പറമ്പായി രാജ്യ തലസ്ഥാനം; ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല

ന്യൂദല്‍ഹി: കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താല്‍ക്കാലിക…

മത്തായിയുടെ റീപോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച; മൃതദേഹം സംസ്കരിക്കുന്നത് 35 ദിവസങ്ങള്‍ക്ക് ശേഷം

പത്തനംതിട്ട:   പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. കുടപ്പന സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. വെള്ളിയാഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം…

സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ്

വയനാട്: വയനാട് തവിഞ്ഞാലിലെ രണ്ട് കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊവിഡ്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ മരിച്ചയാളുടെ സംസാകരത്തിനെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇന്ന്…

സച്ചിയ്ക്ക് വിട നല്‍കി സിനിമാ ലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സച്ചിയുടെ കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും കണ്ണീരോടെയാണ് സച്ചിക്ക് വിടനല്‍കിയത്. സംസ്കാരത്തിന് മുമ്പ്…

സംവിധായകൻ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

കൊച്ചി: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിൽ സംസ്കരിക്കും. ഇദ്ദേഹത്തിന്റെ ശരീരം ഹൈക്കോടതി പരിസരത്ത് 9.30 മുതല്‍ 10 മണി…