Fri. Mar 29th, 2024

Tag: Election

ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതല്‍, മോദി ‘പോപ്പുലര്‍’ അല്ല; പറകാല പ്രഭാകര്‍

കത്തിലെ തന്നെ വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിലുള്ളതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ ഡോ. പറകാല പ്രഭാകര്‍. 24% ചെറുപ്പക്കാർ തൊഴിൽ രഹിതരാണെന്നും നിരവധി ചെറുപ്പക്കാർ അവരുടെ…

ഇലക്‌ടറല്‍ ബോണ്ട്‌: രാഷ്ട്രീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 16518 കോടി

2018 മുതല്‍ ഇലക്‌ടറല്‍ ബോണ്ട്‌ പദ്ധതിയിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ 30 ഘട്ടങ്ങളിലായി സമാഹരിച്ചത് 16518 കോടി. സമാഹരിച്ച 94 ശതമാനം ബോണ്ടുകളുടെയും മുഖവില ഒരു കോടി രൂപയാണെന്നാണ്‌…

ചാടിക്കളിക്കുന്ന നിതീഷ്

അമിത് ഷാ പറഞ്ഞത്, നിതീഷ് കുമാറിനുള്ള എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടച്ചുവെന്നാണ്. അതിന് മറുപടിയായി എന്‍ഡിഎയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് പറഞ്ഞ് നിതീഷും രംഗത്തെത്തിയിരുന്നു ക്സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍…

കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക

കര്‍ണാടകയില്‍ സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്,…

മെയ് 14ന് പൊതുതിരഞ്ഞെടുപ്പ്: പാര്‍ലമെന്റ് പിരിച്ചുവിട്ട് തായ്ലന്റ് സര്‍ക്കാര്‍

മെയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തായ്ലന്‍ഡ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് പട്ടാളത്തിന്റെ പിന്തുണയുള്ള ഭരണപക്ഷത്തിന്റെ നടപടി. മേയ് 14ന് നടക്കുന്ന…

മണ്ഡലം മാറി താമസിക്കുന്നവര്‍ക്ക് വിദൂരവോട്ട് വരുന്നു

സ്വന്തം നിയോജകമണ്ഡലത്തില്‍ സമ്മതിദാനം വിനിയോഗിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വിദൂരദേശങ്ങളിലിരുന്ന് വോട്ടുചെയ്യാനായി ‘റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍’ (ആര്‍.വി.എം.) വരുന്നു. തൊഴില്‍, പഠനം മറ്റുകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും…

താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ്

കൊച്ചി: പതിവിന് വിരുദ്ധമായി താരസംഘടനയായ അമ്മയിൽ ഇത്തവണ തിരഞ്ഞെടുപ്പുണ്ടാകും. പ്രസിഡന്‍റായി മോഹൻലാലിന് എതിരില്ലെങ്കിലും വൈസ് പ്രസിഡ‍ന്‍റ് സ്ഥാനത്തേക്കടക്കം നിരവധിപേരാണ് ഇത്തവണ രംഗത്തുളളത്. രാഷ്ടീയ പാർട്ടികളുമായി ബന്ധമുളളവർ മത്സരരംഗത്തുനിന്ന്…

ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌

സാന്തിയാഗോ: ചിലിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌. മത്സരിച്ച ഏഴു സ്ഥാനാർഥികൾക്കും ആദ്യഘട്ടത്തിൽ വിജയിക്കാൻ വേണ്ട 50 ശതമാനം വോട്ട്‌ നേടാനായില്ല. ഡിസംബർ 19ന്‌ നടക്കുന്ന രണ്ടാംഘട്ട…

യുപി നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിൽ 40% സീറ്റ് വനിതകൾക്ക്

ന്യൂഡൽഹി: യുപിയിൽ അടുത്ത വർഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളിൽ 40% വനിതകളായിരിക്കുമെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. ചരിത്രപരമായ…

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നല്‍കിയ വാഗ്ദാനം പാലിച്ച്‌ കെ ബാലന്‍

തലക്കുളത്തൂർ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടാനുള്ളതാണോയെന്ന് ചോദിച്ചാല്‍ അല്ല എന്നാകും അനുഭവമുളളവരുടെ ഉത്തരം. പക്ഷേ, തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നല്‍കിയ വാഗ്ദാനം പാലിച്ചാലോ.അങ്ങനെയൊരു തോറ്റ സ്ഥാനാര്‍ത്ഥിയുണ്ട് കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തില്‍.…