Fri. Mar 29th, 2024

Tag: Dubai

തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ; വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ആനുകൂല്യങ്ങള്‍

ദുബൈ: മികവ് പുലര്‍ത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലുള്‍പ്പെടെ എക്‌സലന്‍സ് കാര്‍ഡുകള്‍ വഴി ഇളവുകളും…

Bahrain to ban those without vaccination certificate

ബഹ്‌റൈനിൽ വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിലക്ക്

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ബഹ്‌റൈനിൽ  വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിലക്ക് 2 കുവൈത്തിൽ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്ന് രീതിയിൽ 3 ഖത്തറിൽ എല്ലാ…

ദുബൈയിൽ 17 സ്വകാര്യ ആശുപത്രിയിൽകൂടി സൗജന്യ വാക്​സിൻ

ദുബൈ: ഡിഎച്ച്​എ കേന്ദ്രങ്ങൾക്ക്​ പുറമെ ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽകൂടി സൗജന്യ വാക്​സിൻ വിതരണം തുടങ്ങുമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി​ അറിയിച്ചു. ആശുപത്രികളിൽ നേരി​ട്ട്​ വിളിച്ച്​ ബുക്ക്​…

Kuwait permits foreign nationals to travel abroad

വിദേശികൾക്ക് പുറത്ത് പോകാൻ അനുമതി നൽകി കുവൈത്ത് 

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കുവൈത്തിൽ‌ നിന്ന് വിദേശികൾക്ക് പുറത്ത് പോകാൻ അനുമതി 2 50 വിദേശികളെ കുവൈത്ത്  സിവിൽ സർവീസ് കമ്മിഷൻ പിരിച്ചുവിടും…

കൊവിഡ് ചട്ടങ്ങള്‍ പാലിച്ചില്ല; ദുബൈയില്‍ 53 ഭക്ഷണശാലകള്‍ പൂട്ടിച്ചു, ആയിരത്തിലേറെ സ്ഥാപനങ്ങള്‍ക്ക് താക്കീത്

ദുബൈ: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. ഈ വര്‍ഷം ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍…

ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടും 2023ൽ; ഒഴിവാക്കാം, 90 ശതമാനം വാഹനാപകടങ്ങൾ

ദുബായ്: ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത (ഓട്ടോണമസ്) ടാക്സികളിൽ 2023ൽ യാത്ര ചെയ്യാം. 2030 ആകുമ്പോഴേക്കും 4,000 വാഹനങ്ങൾ. അതായത് ദുബായിലെ വാഹനങ്ങളിൽ 25% ഓട്ടോണമസ് ആകും. ഇതുസംബന്ധിച്ചുള്ള…

കടലാസിന് വിട നൽകി ദുബായ് ആർടിഎ; നടപടികള്‍ ഇനി ഇ- മാര്‍ഗങ്ങളിലൂടെ മാത്രം

ദുബായ്: ഗവൺമെന്‍റ് മുന്നോട്ടുവെച്ച കടലാസ് രഹിത ലക്ഷ്യത്തിൽ കണ്ണിചേർന്ന് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. വാഹന നിയമലംഘനം, പിഴകൾ ഉൾപെടെയുള്ള എല്ലാ കാര്യത്തിലും അച്ചടിച്ച പേപ്പറുകൾ നൽകുന്നത്…

സേവനകുതിപ്പിനായി സാ​ങ്കേ​തി​ക​വി​ദ്യ​യെ കൂ​ട്ടു​പി​ടി​ച്ച് ദു​ബൈ മു​നി​സിപ്പാലിറ്റി

ദു​ബൈ: സേ​വ​ന​ങ്ങ​ൾ​ക്കാ​യി കൂ​ടു​ത​ൽ മി​ക​ച്ച റോ​ബോ​ട്ടു​ക​ളും ടെ​ക്നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഭാ​വി​കാ​ലം ആ​വ​ശ്യ​പെ​ടു​ന്ന സാ​ങ്കേ​തി​ത്തി​ക​വി​ലേ​ക്കു​യ​രാ​നൊ​രു​ങ്ങി ദു​ബൈ മു​നി​സി​പാ​ലി​റ്റി. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ന​ഗ​ര​ത്തി​ലു​ട​നീ​ളം…

ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അന്തരിച്ചു

ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും…

വിദേശവ്യാപാരത്തിൽ കുതിപ്പിനൊരുങ്ങി ദുബൈ

ദു​ബൈ: വിദേശവ്യാപാരം 1.4 ട്രി​ല്യ​ൻ ദി​ർ​ഹ​മി​ൽ​നി​ന്ന് ര​ണ്ട്​ ട്രി​ല്യ​നി​ലേ​ക്ക്​ വ​ള​ർ​ത്തി സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ വ​ൻ കു​തി​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്ക്​ ദു​ബൈ കൗ​ൺ​സി​ൽ യോ​ഗം അ​ഗീ​കാ​രം ന​ൽ​കി. യുഎഇ…