Sat. Apr 20th, 2024

Tag: customs

M Sivasankar (Picture Credits:News Indian Express)

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന് ശിവശങ്കര്‍

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവസങ്കര്‍. അന്വേഷണ ഏജന്‍സി നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ശിവശങ്കര്‍ പറഞ്ഞു. എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നൽകിയ…

M Sivasankar (Picture Credits_Woke Malayalam)

കസ്റ്റംസിന്‍റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കര്‍

കൊച്ചി: കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യുന്നു.…

treasury fraud bijulal

ട്രഷറി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ 

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ നിന്ന് അക്കൗണ്ടൻ്റ് രണ്ടരക്കോടി തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നു സർക്കാർ. വിജിലൻസ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.…

മന്ത്രി കെടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍…

K T Jaleel to be questioned by customs

തിങ്കളാഴ്ച ഹാജരാകാൻ കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്

  തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ്…

എം ശിവശങ്കർ ആശുപത്രിയിൽ കിടന്നത് മുൻ‌കൂർ തിരക്കഥയെന്ന് കസ്റ്റംസ്

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും കസ്റ്റംസ് രംഗത്ത്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമെന്നാണ് കസ്റ്റംസിന്റെ ആരോപണം. ഭാര്യ ജോലി ചെയ്യുന്ന…

കസ്റ്റംസ് നിയമ വ്യവസ്ഥ അട്ടിമറിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെന്ന് ശിവശങ്കര്‍

  തിരുവനന്തപുരം: വെള്ളിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് ശ്രമിച്ചതെന്ന് എം ശിവശങ്കർ. നിയമവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച  അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനെന്ന…

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ്…

നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.…

യുഎഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസ് സർക്കാരിനോട് വിശദീകരണം തേടും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടും.  തീരുവ ഇളവിന്‍റെ കാര്യത്തിലാണ് വിശദീകരണം തേടുക.  ദുബായിൽ നിന്ന്…