28 C
Kochi
Tuesday, September 28, 2021
Home Tags Congress Leadership

Tag: Congress Leadership

കെ സുധാകരൻ്റെ പ്രസ്താവന; മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വം; മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യശത്രു സിപിഎമ്മാണെന്ന കെപിസിസി പ്രഡിഡന്റ് കെ സുധാകരൻ എം പിയുടെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വമാണ് മറുപടി പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഹുൽ ഗാന്ധി മത്സരിക്കാൻ വന്നപ്പോൾ തന്നെ ഇക്കാര്യം താൻ പറഞ്ഞതാണ്. അതിന്റെ തുടർച്ചയായി വന്നതാണ് നിയുക്ത കെപിസിസി പ്രസിഡന്റിന്റെ...

കോണ്‍ഗ്രസിൻ്റെത് ദയനീയ പ്രകടനം’; വിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി:നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേരളത്തിലും അസമിലും മോശം പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനായില്ല. പറയാനുള്ളത് നേതൃത്വത്തെ അറിയിക്കുമെന്നും...

കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് എ വി ​ഗോപിനാഥ്; പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായി

തിരുവനന്തപുരം:കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ എംഎൽഎ എ വി ​ഗോപിനാഥ്. പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായെന്ന് എ വി ​ഗോപിനാഥ് പറഞ്ഞു. പാലക്കാട് പാർട്ടി തകർച്ചയിലാണെന്ന് നേതൃത്വത്തെ പല തവണ അറിയിച്ചതാണ്. പുനഃസംഘടന വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നടപടി ഉണ്ടായില്ല.കോൺ​ഗ്രസിന് ശക്തമായ നേതൃത്വമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും എവി ​ഗോപിനാഥ് പ്രതികരിച്ചു. പെരിങ്ങോട്ടുകുറിശ്ശിയിൽ...