Thu. Apr 25th, 2024

Tag: CITU

കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി…

‘ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേ‌ണം’ മുഖ്യമന്ത്രി

കൊച്ചി: തൊഴിലാളി സംഘടനകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ…

പ്രവാസിക്ക് സിഐടിയു തൊഴിലാളികളുടെ ഭീഷണി

കഴക്കൂട്ടം: ഐടി നഗരത്തിൽ ഷോപ്പിങ് മാൾ നിർമിക്കാനെത്തിയ പ്രവാസിയെ വിരട്ടിയോടിക്കാൻ കയറ്റിറക്ക് തൊഴിലാളികൾ ശ്രമിക്കുന്നതായി പരാതി. കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കുന്ന കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം…

സിപിഎം സഹകരണ സംഘത്തിന് മുന്നിൽ സിഐടിയുക്കാരുടെ പട്ടിണി സമരം

കാ​യം​കു​ളം: സിപിഎം സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ സിഐടിയു​ക്കാ​രു​ടെ പ​ട്ടി​ണി സ​മ​രം ച​ർ​ച്ച​യാ​കു​ന്നു. മോ​ട്ടാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കെസിടി​ക്ക് മു​ന്നി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച സ​മ​രം ന​ട​ത്തി​യ​ത്. ച​ർ​ച്ച ബ​ഹ​ള​ത്തി​ൽ…

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. വാഹനങ്ങള്‍ എവിടെയാണോ അവിടെ…

ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം 

എറണാകുളം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിഐടിയു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ചു. ഇന്നലെ വഞ്ചി സ്‌ക്വയറില്‍ നിന്ന്…

മുത്തൂറ്റ് വിഷയത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്ന് ടി പി രാമകൃഷ്ണൻ

കൊച്ചി മുത്തൂറ്റ് ഗ്രൂപ്പ് സമരത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്നു തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ.മുത്തൂറ്റ് ഗ്രൂപ്പിലെ പ്രശ്നങ്ങൾ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയിൽ പരിഹരിച്ചതാണെന്നും.എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതെ…

പങ്കുപറ്റിക്കോളൂ, പക്ഷേ ഒറ്റിക്കൊടുക്കരുത് !

സമരത്തിന് മുന്നിട്ടിറങ്ങിയ സിഐടിയു വല്ലാതെ മറ്റൊരു തൊഴിലാളി സംഘടനയും പ്രശ്നത്തോട് അനുഭാവപൂര്‍വ്വം പെരുമാറിയില്ലെന്ന് മാത്രമല്ല, ഇത് സിഐടിയുവിന്റെ തെമ്മാടിത്തരമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചു.