26 C
Kochi
Thursday, September 23, 2021
Home Tags Cinema theatres

Tag: cinema theatres

Master Teaser Out

തിയേറ്ററുകൾ തുറക്കുന്നു; ആദ്യ ചിത്രം ‘മാസ്റ്റർ’ തന്നെ

തിരുവനന്തപുരം:പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ മറ്റന്നാൾ തുറക്കും. നടൻ വിജയുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ മേഖല ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അനുകൂലനിലപാട് എടുത്തതോടെയാണ് തീരുമാനം.പാതി സീറ്റിൽ മാത്രം ആളെ ഇരുത്തി,കൊവിഡ് പ്രോട്ടോക്കോൾ...

അടച്ചുപൂട്ടലില്‍ നിന്ന് തമിഴ്നാട് സിനിമാ തീയേറ്ററുകള്‍ക്ക് മോചനം

ചെന്നെെ:കൊവിഡ് പ്രതിസന്ധിയില്‍ സിനിമാ മേഖലയ്ക്കുണ്ടായ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള നീക്കവുമായി തമിഴ്നാട്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം ഈ മാസം 10 മുതലാണ് തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.അണ്‍ലോക്ക് 5.0'യുടെ ഭാഗമായി...