Sun. Dec 22nd, 2024

Tag: child

ആലപ്പുഴയിലെ നവജാത ശിശുവിന്റെ വൈകല്യം; സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി

  ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസന്‍സ് റദ്ദാക്കി. ശങ്കേഴ്സ്, മിഡാസ് എന്നീ ലാബുകള്‍ക്കെതിരെയാണ് നടപടി. ആരോഗ്യ മന്ത്രി വീണാ…

വീട്ടുമുറ്റത്ത് സൈക്കിള്‍ ഓടിക്കവെ നാല് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

  ഒറ്റപ്പാലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ചൂനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് സൈക്കില്‍ ഓടിക്കവെ ചെങ്കല്ലുകൊണ്ട്…

ഡയറി എഴുതിയില്ല; അഞ്ച് വയസുകാരന് മര്‍ദ്ദനം; അധ്യാപിക ഒളിവില്‍

  തൃശൂര്‍: ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരില്‍ അഞ്ച് വയസുകാരനെ ക്ലാസ് ടീച്ചര്‍ തല്ലി ചതച്ചതായി പരാതി. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിക്കാണ്…

മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക

  കൊച്ചി: എറണാകുളം മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക. സംഭവത്തില്‍ മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കളുടെ പരാതിയിലാണ്…

രോഗ ശാന്തിക്കായി പിഞ്ചുകുഞ്ഞിനെ ബലി നല്‍കി; ദമ്പതികള്‍ അറസ്റ്റില്‍

  ലഖ്‌നൌ: രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നല്‍കിയ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മ മമത,…

Expressing Views Different From Government is Not Sedition says top court

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും കുറ്റകരം; സുപ്രീംകോടതി

  ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും…

പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം

  ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ റായ്ച്ചൂരിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം. രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന…

അനധികൃത ഖനനം; സഹോദരങ്ങള്‍ മുങ്ങി മരിച്ച ക്വാറിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍

  കുട്ടികളുടെ മുങ്ങി മരണത്തിന് കാരണമായ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന് ചട്ടപ്രകാരമുള്ള ലംഘനത്തിന് നടപടി സ്വീകരിക്കാന്‍ മാത്രമേ കഴിയൂ എന്നാണ് വിവരാവകാശ…

സഹോദരങ്ങളുടെ മുങ്ങിമരണം; ക്വാറി സുരക്ഷാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് വിവരാവകാശ രേഖ

പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ക്വാറി ഉപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ക്വാറിയുള്ള ഭൂമിയുടെ സ്ഥിതി സാധാരണ നിലയില്‍ ആക്കേണ്ടതാണ്. എന്നാല്‍ അഷ്‌റഫ് ബദ്രിയയുടെ ഉടമസ്ഥതയിലുള്ള ക്വാറി…

നാല് വയസുകാരിക്ക് കൈക്ക് പകരം നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്. ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിക്കാണ്…