Fri. Mar 29th, 2024

Tag: Cheating

ദളിത് കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത സ്ഥലം നൽകി വഞ്ചച്ചെന്ന് പരാതി

ആലപ്പുഴ: ഭൂരഹിതരായ ദളിത് കുടുംബങ്ങളെ വാസയോഗ്യമല്ലാത്ത ഭൂമി നൽകി വഞ്ചിച്ചെന്ന് പരാതി.ആലപ്പുഴ ചേർത്തലയിലെ ഏഴ് കുടുംബങ്ങൾക്കാണ് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഭൂമി ലഭിച്ചിട്ടും വീട് നിർമിക്കാൻ…

വിദേശത്ത് ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ

ആലുവ: വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കുന്നുകര കല്ലുമടപ്പറമ്പിൽ ഹസീർ (സെയ്ത് – 53) ആണ് ആലുവ പൊലീസിൻറെ…

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ബാങ്കിന്‍റെ അപ്രൈസര്‍ രമേശനാണ് പലരുടെയും പേരില്‍ മുക്കുപണ്ടം പണയം വെച്ചതെന്നാണ്…

ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം; തൃശ്ശൂർ സ്വദേശി ഒരു കോടിയോളം രൂപ തട്ടിയതായി പരാതി

തൃശ്ശൂർ: ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപ്പതോളം പേരിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയതായി പരാതി. തൃശ്ശൂർ ആൽപ്പാറ സ്വദേശി സതീഷിനെതിരെയാണ് പണം നൽകിയവർ രംഗത്തെത്തിയത്.…

കൊവിഡ് പ്രതിസന്ധി മറയാക്കി ഇൻസ്റ്റാൾമെന്റ് തട്ടിപ്പ്

അമ്പലവയൽ: തവണ വ്യവസ്ഥയിൽ  പണമടച്ചാൽ ഗൃഹോപകരണവും മെ‍ാബൈലും നൽകാമെന്ന വാഗ്ദാനവുമായി വീടുകളിലെത്തി  പണം തട്ടിയെടുക്കൽ  വ്യാപകമാകുന്നു.  ആദ്യ തവണത്തെ പണം കൈപ്പറ്റി മുങ്ങുന്നതാണ് ഇവരുടെ രീതി. പണം…

ശബരിമല: വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് പ്രതിപക്ഷം; പ്രതികരിക്കാതെ കടകംപള്ളി

തിരുവനന്തപുരം:   തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി ശബരിമല. സിപിഎം നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞത് ശരിയായില്ലെന്നുമുള്ള സീതാറാം യച്ചൂരിയുടെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും…

പേടിഎം സ്കാനർ വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി

ഗൂഡല്ലൂർ: പേടിഎം, ഗൂഗിൾ പേ, ഫോൺപേ വഴി പണം കൈമാറുമ്പോൾ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറിൽ മറ്റൊരു അക്കൗണ്ടിലെ…