Sat. Apr 20th, 2024

Tag: Central Government

രാജ്യത്ത് കൊവിഡ് സാമൂഹികവ്യാപനം നടന്നുകഴിഞ്ഞു; കേന്ദ്രത്തിന്റെ വാദം തള്ളി ആരോഗ്യവിദഗ്ദ്ധർ

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ കൊവിഡ് 19 സാമൂഹികവ്യാപനം വലിയ തോതില്‍ നടന്നുകഴിഞ്ഞെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് സാമൂഹികവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആരോഗ്യവിദഗ്ദ്ധര്‍…

ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നു, അമേരിക്ക മധ്യസ്ഥത വഹിക്കേണ്ടതില്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന്  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലങ്ങളില്‍ പരസ്പരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം…

ശ്രമിക് ട്രെയിന്‍ ടിക്കറ്റ് തുക കേന്ദ്രം വഹിക്കില്ല, പകരം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശ്രമിക് ട്രെയിനുകളുടെ ടിക്കറ്റ് തുക കേന്ദ്രം വഹിക്കുന്നില്ലെന്നും, സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് ആരാണ് കൃത്യമായി…

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി എന്താണ് ചെയ്തത്? കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് തിരിച്ചത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍  കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു.…

ജീവനക്കാർക്ക്​ കൊവിഡ്​; ദക്ഷിണറെയിൽവേയുടെ ആസ്ഥാനം അടച്ചു 

ചെന്നെെ: ജീവനക്കാര്‍ക്ക് കൊവി‍ഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദക്ഷിണറെയിൽവേയുടെ ചെന്നൈയിലെ ആസ്ഥാനവും, ഡിവിഷനൽ റെയിൽവേ മാനേജര്‍ ഓഫിസും അടച്ചു. റെയിൽവേ ആസ്ഥാനത്തെ ഒരു ഓഫിസർക്കും ഓഫിസ്​ സൂപ്രണ്ടിനുമാണ്​ രോഗം…

രാജ്യത്തെ ലോക്ഡൗണ്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ പാളിയെന്നും  രാഹുല്‍ ഗാന്ധി…

സ്‌കൂളുകള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍; മുതിര്‍ന്ന കുട്ടികള്‍ ആദ്യമെത്തും

ന്യൂഡല്‍ഹി: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്തംഭിച്ച രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളാകും ആദ്യം സ്‌കൂളിലെത്തുക.…

ആശങ്കയൊഴിയുന്നില്ല: രാജ്യത്ത് 24 മണിക്കൂറിനിടെ 6,654 പുതിയ കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തി അറുന്നൂറ്റി അമ്പത്തി നാല് പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം…

വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി

ന്യൂഡല്‍ഹി: കൊവിഡ്‌ 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ്…

കേന്ദ്രാനുമതി ലഭിച്ചു: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26ന് മാറ്റമില്ലാതെ നടക്കും 

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം മേയ് 26 മുതൽ 30 വരെ നടക്കും. പരീക്ഷ നടത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി…