വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിരുവിട്ട ആഘോഷ പരിപാടികളില്‍ ഇടപെട്ട് ഹൈക്കോടതി
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷ പരിപാടികളില്‍ വാഹനങ്ങളില്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട പ്രകടനങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂര്‍ കാഞ്ഞിരോട് നെഹ്റു കോളേജിലെയും ഓണാഘോഷത്തില്‍…