28 C
Kochi
Monday, September 20, 2021
Home Tags Boy

Tag: Boy

ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്:ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രൻറെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ കുട്ടി കുഴഞ്ഞുവീണ്‌ ബോധരഹിതനായി. കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു.പരിശോധനയിൽ മരണകാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്‌ച...

17കാരനെ സദാചാര പൊലീസ് ചമഞ്ഞ് മ​ർ​ദ്ദി​ച്ച​താ​യി പരാതി

തി​രൂ​ർ:സ​ഹ​പാ​ഠി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​ന് 17കാ​ര​നെ സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. തൃ​പ്ര​ങ്ങോ​ട് കൈ​മ​ല​ശ്ശേ​രി സ്വ​ദേ​ശി​യാ​യ പ്ല​സ്ടു ​വി​ദ്യാ​ർ​ഥി​യെ​യാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ർ​ദ്ദി​ച്ച​ത്.ജൂ​ൺ അ​ഞ്ചി​നാ​ണ് വി​ദ്യാ​ർ​ത്ഥി​ക്ക് മ​ർ​ദ​ന​മേ​റ്റ​തെ​ങ്കി​ലും സം​ഘ​ത്തി​ൻറെ ഭീ​ഷ​ണി​യു​ണ്ടാ​യ​തി​നാ​ൽ സം​ഭ​വം വീ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നി​ല്ല. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടി​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വ​മ​റി​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച വി​ദ്യാ​ർ​ത്ഥി​യെ...

സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് നാല് വയസുകാരന്, കടപ്രയിൽ നിയന്ത്രണം

തിരുവനന്തപുരം:കൊവിഡ്  19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തി. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.കടപ്ര പഞ്ചായത്തിലെ...

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്:പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ. ചിറയ്ക്കാട് കുമാറിന്‍റെ മകൻ ആകാശ് ആണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ യുവാക്കളെ പൊലീസ് പിടികൂടി. ഇതിനിടെ ആകാശ് ഓടിപ്പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.പൊലീസ് പറയുന്നതിങ്ങനെയാണ്- ഇന്നലെ ഹൈവേ...

പാലക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട്:പൂളക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.കുളിമുറിയില്‍ വെച്ചാണ് ആമില്‍ എന്ന ആറുവയസ്സുകാരനെ അമ്മ ഷാഹിദ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ തന്നെയാണ് കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്.കൊലപാതകം ചെയ്തത് താനാണെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.

ക്ഷേത്രത്തിൽ പ്രവേശിച്ചതിന് എട്ടുവയസ്സുള്ള ദളിത് ബാലനെ നഗ്നനാക്കി വെയിലത്ത് ചുട്ടുപൊള്ളുന്ന ഇഷ്ടികയിൽ ഇരുത്തി

മുംബൈ:  മാതംഗ് എന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന എട്ടുവയസ്സുകാരനെ നഗ്നനാക്കി ഉച്ചയ്ക്ക് വെയിലത്തു ചുട്ടുപൊള്ളുന്ന ഇഷ്ടികയ്ക്കു മുകളിൽ ഇരുത്തി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം നടന്നത്. ആ കുട്ടി, വാർധയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചെന്നാരോപിച്ച് അമോൽ ധോറെ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. കുട്ടി ക്ഷേത്രത്തിൽ നിന്നും നാണയങ്ങൾ മോഷ്ടിച്ചുവെന്ന് ധോറെ...