Wed. Apr 24th, 2024

Tag: bjp leaders

വോട്ട് ചെയ്യാതിരിക്കാനും ബിജെപി നേതാക്കള്‍ പണം നല്‍കി; എംഎൽഎ, എൻഎ നെല്ലിക്കുന്ന്

കാസര്‍ഗോഡ്: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കാന്‍ ജനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന് കാസര്‍ഗോഡ് എംഎൽഎ എൻഎ നെല്ലിക്കുന്ന്. രണ്ട് ലക്ഷം രൂപയാണ് കോഴയായി നല്‍കിയത്. ഇതുസംബന്ധിച്ച്…

കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തൃശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്…

മുസഫർ നഗർ കലാപം; ബിജെപി നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ അനുമതി

ന്യൂഡൽഹി: 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കോടതി അനുമതി. മന്ത്രി സുരേഷ് റാണ, സംഗീത് സോം…

കേരളത്തിലെ ബിജെപി നേതാക്കൾക്ക് പക്വതക്കുറവ്: ബാലശങ്കർ

തിരുവനന്തപുരം: ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്കാരത്തിന്റെയും കുറവാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പ്രകടമാകുന്നതെന്ന് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ മുൻപത്രാധിപരും ബിജെപി നേതാവുമായ ആർ ബാലശങ്കർ. വർഷങ്ങളായി തന്നെ അറിയുന്ന…

ബിജെപിക്കായി താരപ്പടയെത്തും, ബിപ്ലവ് ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയനേതാക്കളെത്തുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറാണ് ആദ്യമെത്തുന്നത്. ബിപ്ലവ് കുമാർ ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലെ…

24 BJP leaders against K Surendran

കെ സുരേന്ദ്രനെതിരെ 24 ബിജെപി നേതാക്കളുടെ പരാതി; ശോഭാ സുരേന്ദ്രന് പിന്തുണ

  തിരുവനന്തപുരം: ശോഭാസുരേന്ദ്രനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. കെ സുേരന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും…

സലാഹുദ്ദീന്‍ വധക്കേസ്: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂർ: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് സഹായം നല്‍കിയവരെന്നു കരുതുന്നവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എന്നാൽ…

ചിന്മയാനന്ദ് കേസ് വഴിത്തിരിവിലേക്ക്; രണ്ട് ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു

ഷാജഹാൻപൂർ:   മുൻകേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ രണ്ട്‌ ബിജെപി നേതാക്കളുടെ പങ്കും അന്വേഷിക്കുന്നു. കേസിലെ മൂന്നു പ്രധാന പ്രതികളിൽ…