ബീച്ച് ആശുപത്രിയിലെത്തുന്നവർക്ക് മഴ കൊള്ളേണ്ട അവസ്ഥ
കോഴിക്കോട്: പലതരം പനികളുടെ ഭീഷണി നേരിടുന്ന കാലത്ത് കോഴിക്കോട് ഗവ ബീച്ച് ആശുപത്രിയിലെത്തുന്നവർക്ക് മഴ കൊള്ളേണ്ട അവസ്ഥ. ബീച്ച് ആശുപത്രിയുടെ മുന്നിൽ ഒപി പരിശോധന കഴിഞ്ഞ് മരുന്ന്…