27.7 C
Kochi
Thursday, July 18, 2019
Home Tags Balakot

Tag: Balakot

മോദിയുടെ മേഘ സിദ്ധാന്തം; തിരഞ്ഞെടുത്ത ട്രോളുകൾ

ന്യൂ ഡെൽഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ 'മേഘ സിദ്ധാന്ത'ത്തില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ.ഫെബ്രുവരി 26 ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കം കൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ 'മേഘ തിയറി'യാണ് സാമൂഹിക...

അഭിനന്ദൻ വർത്തമാനെ സ്ഥലം മാറ്റി ; സുരക്ഷ പ്രശ്‍നം മൂലമെന്ന് സൂചന

ന്യൂ​ഡ​ൽ​ഹി: ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക് സൈന്യം ഇന്ത്യക്കു നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചു പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ല​ക​പ്പെ​ടു​ക​യും, പി​ന്നീ​ട് മോ​ചി​ത​നാ​വു​ക​യും ചെ​യ്ത ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വർത്തമാന് സ്ഥ​ലം​മാ​റ്റം. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ എ​യ​ർ​ബേ​സി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യോമതാവളത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​.എ​ന്‍​.ഐ...