Sat. Jan 18th, 2025

Tag: Attack

ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം നടന്നതായി റിപ്പോർട്ട്.  ഫ്ലോറിഡയിൽ ട്രംപ് ഗോൾഫ് കളിക്കുമ്പോഴായിരുന്നു ആക്രമണം. എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും…

അയല്‍വാസികള്‍ തമ്മിൽ തർക്കം; 6 പശുക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

എറണാകുളം: പിറവത്ത് പശു വളർത്തലിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കൾക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. അക്രമം നടത്തിയ എടക്കാട്ടുവയൽ സ്വദേശി…

മുസ്ലിംകളെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

  ലഖ്നൗ: മുസ്ലിംകളാണെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കുനേരെ ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷം മാറിയെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം.…

ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലീം യുവാവിനെതിരെ കവര്‍ച്ചക്ക് കേസെടുത്ത് യുപി പോലീസ്

  ലഖ്നൗ: മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലീം യുവാവടക്കം ഒമ്പത് പേര്‍ക്കെതിരെ കവര്‍ച്ചക്ക് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. 10 ദിവസം മുമ്പ് അലിഗഢ് മാമഭഞ്ച മേഖലയില്‍ കൊല്ലപ്പെട്ട…

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ഇംഫാൽ: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം…

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മർദ്ദനം

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് മർദ്ദനം. രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണക്കാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. ടിടിഇയെ ആക്രമിച്ച തിരുവനന്തപുരം…

കോഴിക്കോട് അച്ഛനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് എകരൂലിൽ പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് മകൻ അക്ഷയ് ദേവിന്‍റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അക്ഷയ് ദേവിനെ ബാലുശ്ശേരി…

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു…

ചില്ലറയെ ചൊല്ലിയുണ്ടായ തർക്കം; കണ്ടക്ടർ മർദ്ദിച്ച യാത്രക്കാരൻ മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രനാണ് (68) മരിച്ചത്. ഏപ്രിൽ രണ്ടിന് ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ…

ജഗൻ മോഹൻ റെഡ്ഡിക്കെതിരെ കല്ലേറ്; പോലീസ് കസ്റ്റഡിയിലെടുത്തയാളെ കാണാനില്ല

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ ആക്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ പോലീസ് സ്റ്റേഷനിൽ നിന്നും കാണാനില്ലെന്ന് കുടുംബം. ദുർഗാ റാവു എന്നയാളെയാണ് കാണാതായത്.…