കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ
ന്യൂഡൽഹി: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ അറിയിച്ചു. ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കാമെന്ന്…