27.3 C
Kochi
Thursday, July 18, 2019
Home Tags 20 രൂപ നോട്ട്

Tag: 20 രൂപ നോട്ട്

റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കും

ന്യൂഡൽഹി: റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കാനൊരുങ്ങുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഉള്ള നോട്ടുകൾ തന്നെയായിരിക്കും. പച്ച കലർന്ന മഞ്ഞ നിറമായിരിക്കും നോട്ടുകൾക്ക്. മറുഭാഗത്ത് എല്ലോറ ഗുഹകളുടെ ചിത്രവും ഉണ്ടായിരിക്കുമെന്ന് റിസർവ് ബാങ്ക് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.മദ്ധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം ഉണ്ടായിരിക്കും. ദേവനാഗരി ലിപിയിൽ, നോട്ടിന്റെ മൂല്യസംഖ്യയായ...