Fri. Mar 29th, 2024

Tag: ഹർജി

ശമ്പള ഓർഡിനൻസ് റദ്ദാക്കണം; ഹൈക്കോടതിയിൽ വീണ്ടും ഹർജി

കൊച്ചി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ചേർന്നാണ് ഹർജി നൽകിയത്. ഓർഡിനൻസിന്റെ…

ജയലളിതയുടെ ജീവിതം പറയുന്ന ക്വീനിന്റെ സ്ട്രീമിങ്ങ് തടയണമെന്ന ഹര്‍ജി  മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നെെ:   ഗൗതം വാസുദേവ് മേനോന്റെ വെബ് സീരിസ് ക്വീനിന്റെ സ്ട്രീമിംഗ് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എം സത്യനാരായണൻ, ആർ ഹേമലത എന്നിവരടങ്ങുന്ന…

പൗരത്വ പ്രക്ഷോഭം; ചെന്നൈയിൽ നടക്കുന്ന റാലിക്കെതിരെ ഇന്ത്യന്‍ മക്കള്‍ കക്ഷി നൽകിയ ഹർജി കോടതി തള്ളി

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിഎംകെ തിങ്കളാഴ്ച്ച നടത്താനിരുന്ന റാലിക്കെതിരെയുള്ള ഹർജി ചെന്നൈ ഹൈക്കോടതി തള്ളി. റാലി തടയണമെന്ന് ആവശ്യപ്പെട്ട്  ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹർജി നല്‍കിയത്. സമരത്തിൽ അക്രമസംഭവങ്ങൾ ഉണ്ടാകാൻ…

പാക്കിസ്ഥാൻ പൗരന്മാരെ കുറിച്ച് വിഷമിക്കാതെ ഇന്ത്യൻ പൗരന്മാരുടെ കാര്യങ്ങൾ ശ്രദ്ധിക്കു; പ്രധാനമന്ത്രിയോട് കപിൽ സിബൽ

ന്യൂഡൽഹി: പാക്കിസ്ഥാന്‍ ജനങ്ങളെക്കുറിച്ചോര്‍ത്തു ദുഃഖിക്കാതെ ഇന്ത്യന്‍ പൗരന്മാരെ ശ്രദ്ധിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍…

ഭൂമി ഏറ്റെടുക്കൽ നിയമ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് മിശ്ര ബെഞ്ചിൽ തുടരും

ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്രയെ പിൻ‌വലിക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കൽ…

സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനാണെന്ന് ചോദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ഒരു ചോദ്യം സര്‍ക്കാരിനോട് ചോദിച്ചത്. കേരളത്തിലെ…

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ദിലീപ്

എറണാകുളം: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ ദിലീപ് അപ്പീൽ നൽകി. അപ്പീൽ തീർപ്പാകും വരെ വിചാരണ നിർത്തിവയ്ക്കണമെന്നും ദിലീപ്…