Thu. Mar 28th, 2024

Tag: ലോകാരോഗ്യസംഘടന

രോഗലക്ഷണമില്ലാത്തവർ രോഗം പരത്താൻ സാധ്യത; പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന

ജനീവ:   കൊവിഡ് രോഗലക്ഷണമില്ലാത്തവർ മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള സാധ്യത കുറവാണെന്ന പ്രസ്താവന തിരുത്തി ലോകാരോഗ്യ സംഘടന. നിരവധി ആരോഗ്യ വിദഗ്ദ്ധർ ഡബ്ല്യുഎച്ച്ഒ വക്താവ് ഡോക്ടർ മരിയ കെർക്കോവിന്റെ ഈ…

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സദൃഢമായ ബന്ധം: മോദി 

ഡൽഹി:   ഓസ്‌ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇരുരാജ്യങ്ങളും തമ്മിൽ സദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് അദ്ദേഹം…

കൊവിഡിന്റെ ഉറവിടം കണ്ടെത്തണം; ലോകാരോഗ്യ സംഘടനയോട് അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കൊവിഡ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം…

കൊറോണ: രോഗബാധിതരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

ജനീവ:   ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം, ലോകത്താകമാനമുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തി മുപ്പത്തി നാലായിരത്തി എണ്ണൂറ്റി മുപ്പത്തഞ്ചായി. ഇരുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി അമ്പത്തേഴു പേർ…

കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 630 ആയി, സാമ്പത്തിക സഹായം തേടി ഡബ്ല്യു എച്ച് ഒ

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 630 ആയി. ഇന്നലെ മാത്രം 69 പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം…

കൊറോണ: പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് വേണ്ടത്!

#ദിനസരികള്‍ 1020   മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക്…

“മിലോ”യെ ന്യയീകരിച്ച് നെസ്‌ലേ മലേഷ്യ

അവരുടെ ചോക്ക്ലേറ്റ്, മാൾട്ട് പൌഡർ ഉത്പന്നമായ മിലോയ്ക്ക് പൊതുജനങ്ങളുടെ ഇടയിൽ നിന്ന് വിമർശനം നേരിടേണ്ടിവന്നതിന്റെ പശ്ചാത്തലത്തിൽ, ഉത്പന്നത്തെ ന്യായീകരിച്ചുകൊണ്ട് നെസ്‌ലേ മലേഷ്യ ബുധനാഴ്ച ഒരു പ്രസ്താവന ഇറക്കി.