Fri. Mar 29th, 2024

Tag: മെഡിക്കല്‍ കോളേജ്

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം…

കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും

തൃശ്ശൂർ:   സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് കൊവിഡ് പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ച് നടക്കും. 87 കാരനായ ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ്…

കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273 തസ്തികകൾ

തിരുവനന്തപുരം:   കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രി ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഇതിനായി കാസർകോട് മെഡിക്കൽ കോളേജിൽ പുതുതായി 273…

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങും

കാസര്‍കോട്:   കാസര്‍കോട് ജില്ലയില്‍ വൈറസ് വ്യാപനം ഭീതി പരത്തുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.…

ഒഡിഷ: ഫുൽബാനിയിൽ പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് 

ഭുവനേശ്വർ: ഒഡീഷയിലെ കാന്ധമാൽ ജില്ലയിലെ ഫുൽബാനിയിൽ പുതിയ മെഡിക്കൽ കോളേജും ആശുപത്രിയും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായ്ക് പ്രഖ്യാപിച്ചു. “ഫുൾബാനിയിലെ ജില്ലാ ആശുപത്രിയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജും…

സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു

കോഴിക്കോട്:   സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് സമരം നടത്തുന്നു. ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ പത്തു മുതല്‍ പതിനൊന്നു വരെ…

രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം: മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ രംഗത്ത്

കോട്ടയം: കോട്ടയത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിതനായ രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ വാദങ്ങളെ തളളി മരിച്ചയാളുടെ മകള്‍ റെനി രംഗത്ത്.…

നിപ: സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിൽ

എറണാകുളം:     നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇതില്‍ മൂന്നുപേര്‍ നിപ…

നിപ ബാധ സ്ഥിരീകരിച്ചിട്ടില്ല; എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദ്ദേശം

എറണാകുളം:   നിപ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എറണാകുളം കലക്ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺ‌ട്രോൾ റൂം തുറന്നു. കൂടാതെ ആരോഗ്യവകുപ്പിന്റെ ദിശ സെന്റ്ററിൽ നിന്നും ജനങ്ങൾക്ക് സഹായം…

ആയിരം ദിനങ്ങളുടെ അര്‍ത്ഥ പൂര്‍ണിമ – കേരളത്തിന്റെ അമ്മ

#ദിനസരികള് 725 കേരളം നടുങ്ങി നിന്ന നിപകാലം. രോഗം പരത്തുന്ന വൈറസിനെ കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയത്ത് നടപ്പിലാക്കാനും കഴിഞ്ഞുവെങ്കിലും, ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന ഭീതിയില്‍ ജനജീവിതം…