Fri. Apr 19th, 2024

Tag: പ്ലാസ്റ്റിക്

പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും; 280 ക്ഷേത്രങ്ങളിൽ യൂണിറ്റുകള്‍

തിരുവനന്തപുരം: ശബരിമലയെ മാലിന്യമുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി വിപുലീകരിക്കും. കേരളത്തിലെ പ്രധാനപ്പെട്ട 280 ക്ഷേത്രങ്ങളിലും പദ്ധതിയുടെ യൂണിറ്റ് തുടങ്ങും.അടുത്ത മണ്ഡല കാലത്തിന് മുൻപ് ഇടത്താവളങ്ങളായ ക്ഷേത്രങ്ങളിൽ ഉൾപ്പടെ…

ജനുവരി ഒന്ന് മുതല്‍ കേരളസംസ്ഥാനം വിവിധങ്ങളായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു

വില്‍പനക്കാര്‍ നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ.

പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് കൊണ്ട് വിമാനത്താവള റോഡ് നിർമ്മിക്കാൻ ഒരുങ്ങി ബംഗളൂരു നഗരസഭ

ബംഗളൂരു: മാതൃകാപരമായ നടപടിയുമായി ബംഗളൂരു നഗരസഭ. ഒറ്റത്തവണ ഉപയോഗിച്ച പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി, പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് വസ്തുക്കളെയൊക്കെ മറ്റൊരാവശ്യത്തിനായ് ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുകയാണവർ. ബംഗളൂരു അന്താരാഷ്ട്ര…

പ്ലാസ്റ്റിക് ചുറ്റുപാടും മാത്രമല്ല, നമ്മുടെ ശരീരത്തിലും!

പരിസ്ഥിതിക്ക് ദോഷമായ ഘടകങ്ങളിൽ ഏറ്റവും വലുതാണ് പ്ലാസ്റ്റിക്കിന്റെ സ്ഥാനം. പ്ലാസ്റ്റിക് വലിച്ചെറിയുന്നതു മൂലം ഭൂമിക്കുണ്ടാവുന്ന പ്രത്യാഘാതങ്ങൾ പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ വില്ലന്മാർ നമ്മുടെ ശരീരത്തിലും എത്തുന്നുണ്ട്.ഞെട്ടേണ്ട,…