Fri. Apr 19th, 2024

Tag: ട്വിറ്റർ

‘ടൂൾ കിറ്റ്’: പ്രതികരിക്കൂ, ജയിൽ തയ്യാർ!

കർഷക സമരത്തെ പിന്തുണക്കുന്നവർ, സർക്കാരിൻ്റെ വിമർശകർ, സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നവർ എല്ലാവരെയും ഭയപ്പെടുത്തിയും ജയിലിൽ അടച്ചും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്…

കർഷക സമരത്തിൽ അന്താരാഷ്ട്ര ‘ഗൂഢാലോചന’യോ?

കർഷക സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന വാദവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. 2020 നവംബർ 26ന് ഡെൽഹിയിൽ തുടങ്ങിയ കർഷക സമരം 70ാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ അന്താരാഷ്ട്ര…

ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൌണ്ട് താത്കാലികമായി നിരോധിച്ച് ട്വിറ്റർ

വാഷിങ്ടൺ:   ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡന്റെ മകനെക്കുറിച്ച് ട്രം‌പിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ്…

ഇനിയെന്നും വീട്ടിലിരുന്ന് ജോലിചെയ്യാം; ജീവനക്കാരോട് ട്വിറ്റര്‍

സാൻഫ്രാൻസിസ്കോ:   ലോൿഡൌൺ അവസാനിച്ചാലും ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവാദം നൽകി ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. കൊവിഡിനെ…

ട്വിറ്ററിൽ ബാഹുബലി എഡിറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത് ട്രംപ്

ന്യൂഡൽഹി:   ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ‘ബാഹുബലി-2’ ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി നായകന്‍ പ്രഭാസിന്റെ തല…

യുവരാജ് സിങിന്‍റെ വെബ് സീരീസ് അരങ്ങേറ്റം; അഭിനയിക്കുന്നത് സഹോദരൻ

മുംബൈ: താനൊരു വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് മുൻ ഇന്ത്ൻ  ഓൾ‌റൗണ്ടർ യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വെബ് സീരീസിൽ തന്റെ ഇളയ…

കണ്ണടവച്ച് കാത്തിരുന്നിട്ടും വലയ സൂര്യഗ്രഹണം കാണാനായില്ല; നിരാശയോടെ മോദി

നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്

ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 

സാന്‍ഫ്രാന്‍സിസ്കോ:   2020 ലെ യുഎസ് തിരഞ്ഞടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക്  ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി…

‘ഡിലീറ്റ് ഫോർ എവെരിവൺ’ പരിഷ്കരിച്ച് വാട്ട്സാപ്പും; തകരാറിലായ സംവിധാനം പരിഹരിച്ച് ട്വിറ്റർ

ന്യൂയോർക്ക്: അയച്ചുകഴിഞ്ഞ സന്ദേശങ്ങളെയും നിയന്ത്രിക്കാനാവുന്ന പുതിയ പ്രത്യേകതയുമായി വാട്സാപ്പ്. ‘കൈവിട്ടുപോയ’ സന്ദേശങ്ങളെ മായ്ച്ചുകളയാനുള്ള ‘ഡിലീറ്റ് ഫോർ എവെരിവൺ’ സംവിധാനമാണ് കൂടുതൽ പരിഷ്ക്കാരങ്ങളുമായി എത്തുന്നത്. ഉപയോക്താവ് അയയ്ക്കുന്ന സന്ദേശം…

വ്യക്തി വിവരങ്ങൾ ഉപയോഗിച്ചു ; കുറ്റം സമ്മതിച്ചു ട്വിറ്റർ

ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുവാദംകൂടാതെ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് ട്വിറ്റര്‍. വ്യക്തികളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പരസ്യം ട്വിറ്റര്‍ ഫീഡില്‍ വരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് തങ്ങൾ, ഉപയോക്താവിന്റെ വിവരങ്ങള്‍ എടുത്തുവെന്നും അത്…