രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് നിയമം വരണം; മോഹൻ ഭഗവത്
ഉത്തർ പ്രദേശ്: രാജ്യത്തെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനായി ദമ്പതികൾക്ക് രണ്ട് കുട്ടികൾ മാത്രം എന്ന നിയമം രാജ്യത്ത് കൊണ്ടുവരണമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. ജനസംഖ്യ നിയന്ത്രണം രാജ്യവികസനത്തിന്…