Thu. Apr 25th, 2024

Tag: ചെന്നൈ

തമിഴ്‌നാട്: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ചെന്നൈ:   തമിഴ്‌നാട്ടിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എഐഎഡി‌എംകെയുടെ സ്ഥാനാർത്ഥിയായി ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മത്സരിക്കും. അണ്ണാഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഉപമുഖ്യമന്ത്രി പനീർസെൽ‌വമാണ്…

പാലക്കാട് നിരീക്ഷിണത്തിലിരിക്കെ മരിച്ച വയോധികയ്ക്ക് കൊവിഡ്

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ…

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എഴുപത്തിനാല് വയസ്സുകാരി മീനാക്ഷിയമ്മ മരിച്ചു. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന…

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 16 പേർക്ക്​ കൂടി കൊവിഡ്​  19 സ്ഥിരീകരിച്ചു. വയനാട്​ അഞ്ച്​, മലപ്പുറം നാല്​, ആലപ്പുഴ, കോഴിക്കോട്​ രണ്ടുവീതം, കൊല്ലം, പാലക്കാട്​, കാസർകോട്​…

ചെന്നൈ കോയ​മ്പേട്​ മാര്‍ക്കറ്റില്‍ നിന്ന്​ കൊവിഡ്​ പടര്‍ന്നത്​ 2600 പേരിലേക്ക്​

ചെന്നൈ:   ഇന്ത്യയിലെ ഏറ്റവും വലിയ പച്ചക്കറി ചന്തയായ ചെന്നൈയിലെ കോയ​മ്പേടില്‍ നിന്നും കൊറോണ വൈറസ്​ ബാധ പടര്‍ന്നത്​ 2600 ലധികം ആളുകളിലേക്കെന്ന്​ റിപ്പോര്‍ട്ട്​. കോയ​മ്പേട്​ മാര്‍ക്കറ്റ്​…

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊവിഡ്; കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് രണ്ട് വയസ്സുള്ള കുട്ടിക്ക് 

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി

ചെന്നൈ: അതി കഠിനമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി. 50 വാഗണുകളില്‍ 25 ലക്ഷം ലിറ്റര്‍ വെളളവുമായാണ് വില്ലിവക്കത്ത് ട്രെയിന്‍ എത്തിയത്. ജോളാര്‍പേട്ടില്‍…

ഭീകരാക്രമണ സാദ്ധ്യത: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ:   കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ്. അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന…

സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈയിലെ തന്റെ വസതിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. സിദ്ദിഖ്-ലാലിന്റെ സംവിധായക കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക്…

കേന്ദ്രബജറ്റ് ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിച്ചെന്ന് പി. ചിദംബരം

2018- 2019 ലെ കേന്ദ്രബജറ്റ് മൊത്തത്തിൽ നോക്കിയാൽ ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിക്കുകയാണ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. ചിദംബരം പറഞ്ഞു.