Sat. Apr 20th, 2024

Tag: കളമശ്ശേരി

കളക്ടര്‍ തടഞ്ഞിട്ടും നിയമലംഘനം; ഏക്കറുകണക്കിന് വരുന്ന പാടം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നു

കളമശ്ശേരി: കളമശ്ശേരി കെെപ്പടമുകള്‍ പ്രദേശത്ത് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്ത്  ഭൂമാഫിയയുടെ ഒത്താശയോടുകൂടി സ്ഥല ഉടമ ഏക്കറുകണക്കിന് വരുന്ന പാടം മണ്ണിട്ട് നികത്തുന്നു. ഇരുട്ടിന്‍റെ…

തകര്‍ന്നുവീണ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും

കളമശ്ശേരി:   തകര്‍ന്നുവീണ കളമശ്ശേരിയിലെ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ പണി അടുത്തു മാസം വീണ്ടും തുടങ്ങും. അതേസമയം, തിങ്കളാഴ്ച മുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം…

കാട്ടുതീ പേടിയില്‍ കളമശ്ശേരി നിവാസികള്‍; ഒരാഴ്ചക്കുള്ളില്‍ കത്തിനശിച്ചത് 300 ഏക്കറോളം കാട് 

കളമശ്ശേരി: വേനല്‍ കടുത്തതോടെ കളമശ്ശേരി നിവാസികളില്‍ ഭീതിപര്‍ത്തി വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കല്‍ കോളേജ് പരിസരം, ദേശീയ പാത, കുസാറ്റ് ക്യാംപസ് തുടങ്ങിയ…

കളമശ്ശേരിയിലെ സൂപ്പര്‍ ഫാബ് ലാബ് ‘സൂപ്പറാണ്’…

കളമശ്ശേരി: ഞൊടിയിടയിലാണ് സാങ്കേതിക വിദ്യ മാറിമറിയുന്നത്. സാങ്കേതിക വിസ്ഫോടനത്തിന്‍റെ ഈ കാലഘട്ടത്തില്‍ കേരളത്തിന് അഭിമാനമാകുകയാണ് ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ലാബുകള്‍ അഥവാ ഫാബ് ലാബുകള്‍. എന്തുമേതും നിര്‍മിച്ചെടുക്കാന്‍ കഴിയുന്ന,…

പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം അനധികൃതമായി പൊളിച്ചു നീക്കി; പ്രതിഷേധം ശക്തമാകുന്നു

കളമശ്ശേരി: കളമശ്ശേരി കങ്ങരപ്പടി തച്ചംവേലിമല റോഡിന് സമീപം പെരിയാര്‍വാലി കനാലിന് കുറുകെയുള്ള നടപ്പാലം ഭൂവുടമ, റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഒത്താശയോടുകൂടി പൊളിച്ചുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമീപവാസികള്‍…

പോട്ടച്ചാല്‍ കനാല്‍ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍; കക്കൂസ് മാലിന്യങ്ങളടക്കം തള്ളുന്ന കനാലില്‍ മഴപെയ്താല്‍ മലിനജലം വീടിനുള്ളില്‍

കളമശ്ശേരി: കളമശ്ശേരി പോട്ടച്ചാല്‍ കനാല്‍ നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. ഒന്ന് രണ്ട് ദിവസം തുടര്‍ച്ചായയി മഴപെയ്താല്‍ കനാലിലെ മലിനജലം വീട്ടിനകത്ത് വരെ എത്തും. ഈ മാസം ഒക്ടോബറില്‍…

പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ കൂടുതല്‍; കളമശേരിയില്‍ റീ പോളിങ്

കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ വോട്ടിംഗ് മെഷിനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.…