Sat. Apr 20th, 2024

Tag: എന്‍സിപി

മഹാസഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി, ശിവസേന മന്ത്രി രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവെച്ചു. കഴിഞ്ഞ മാസം 30 നാണ് സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.…

മുന്‍മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി:   കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.…

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ

മുംബൈ:   മഹാരാഷ്ട്ര വിഷയത്തില്‍ ശിവസേന- എന്‍സിപി ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി വിധി. മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്നാണ്…

മഹാരാഷ്ട്ര കേസില്‍ വാദം പൂര്‍ത്തിയായി; കോടതി ഉത്തരവ് നാളെ രാവിലെ 10:30 ന്

മുംബൈ:   മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ രാവിലെ 10.30 നാണ് കേസില്‍ കോടതി വിധി…

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; എന്‍സിപി കേരള ഘടകത്തോട് വിശദീകരണം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തുണച്ചതില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും വിശദീകരണം തേടി. എന്‍സിപി ഇടതുമുന്നണിക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി വ്യക്തമാക്കി. എന്നാല്‍ ബിജെപിയെ…

മഹാരാഷ്ട്രയില്‍ ബിജെപി – എന്‍സിപി സഖ്യം അധികാരമേറ്റു

മുംബൈ:   എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമായി മഹാരാഷ്ടയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും, എന്‍സിപിയുടെ നിയമസഭാകക്ഷി നേതാവ് അജിത്…

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ വാഴ്ചയിലേക്ക്; മുഖ്യന്‍ സേനയില്‍ നിന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്സ് സഖ്യസര്‍ക്കാര്‍ ഭരണമേറ്റെടുക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാർട്ടിയിലെ നേതാക്കൾ നാളെ ഗവർണറെ കാണും. ശിവസേനയ്ക്ക് 5 വർഷവും മുഖ്യമന്ത്രി പദം…

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണറുടെ ശുപാര്‍ശ; ശിവസേന കോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ റിപ്പോർട്ട് നൽകിയെന്നാണു സൂചന. ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗത്തിലും…