Fri. Mar 29th, 2024

Tag: ആലപ്പാട്

ആലപ്പാട് ഖനനം: റിപ്പോർട്ട് വൈകുന്നതിന് പിന്നില്‍ ഒത്തുകളിയെന്ന് ആരോപണം

കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിന് എതിരെയുള്ള സമരം നൂറ്റി അൻപതാം ദിവസത്തിലേക്കു നീളുമ്പോള്‍ സ‍ർക്കാർ നിയോഗിച്ച പഠന സമിതിയില്‍ തീരദേശവാസികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഖനനം…

കരിമണല്‍ ഖനനം: ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: അനധികൃത കരിമണല്‍ ഖനനം നടക്കുന്ന ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍, സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം. ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി…

ആലപ്പാട്ടെ കരമണല്‍ ഖനനം: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എം.എല്‍.എമാരും കലക്ടറും അടങ്ങുന്നതാണ് സമിതി.…

ആലപ്പാട്: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും; മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം: പരിസ്ഥിതിക്കും പ്രദേശവാസികളുടെ ജീവനും സ്വത്തിനും പ്രശ്‌നമുണ്ടാക്കാത്ത തരത്തിൽ കരിമണൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കണമെന്നാണ് സർക്കാരിന്റെ നയമെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജൻ…

ആലപ്പാട് ഖനനം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ആലപ്പാട് ഖനന മേഖലയില്‍ ഉണ്ടായ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ആണ്…

ഭൂപടം ചുരുങ്ങുന്ന ആലപ്പാട് : കരിമണൽ ഖനനത്തിന്റെ നാൾവഴികൾ

കൊല്ലം ജില്ലയുടെ ഏറ്റവും വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്. വടക്കുഭാഗത്ത് കായംകുളം പൊഴിയും, കിഴക്കുഭാഗത്ത് കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയും പടിഞ്ഞാറുഭാഗം ലക്ഷദ്വീപ് കടലും തെക്ക്…