25 C
Kochi
Wednesday, October 20, 2021
Home Tags സ്വർണ്ണം

Tag: സ്വർണ്ണം

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

കൊച്ചി:   സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് രൂപ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി ഗ്രാമിന് 39 രൂപ 99 പൈസയാണ് ഇന്നത്തെ വിപണിവില.

ഇന്നത്തെ സ്വർണ്ണം എണ്ണ വിലനിരക്കുകൾ

കൊച്ചി:   സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. പെട്രോൾ ലിറ്ററിന് 72 രൂപ 79 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് ലിറ്ററിന് 66 രൂപ 99 പൈസയാണ് ഇന്നത്തെ വില.

ഐ‌എസ്‌എസ്എഫ് ലോകകപ്പ് ഫൈനല്‍: മനു ഭാക്കറിന് സ്വർണ്ണം

ചൈന:  ഐ‌എസ്‌എസ്എഫ് ലോകകപ്പ് ഫൈനലിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടൂർണമെന്റിൽ സ്വർണ്ണം നേടി യുവ താരം മനു ഭാക്കർ വ്യാഴാഴ്ച ചരിത്രം സൃഷ്ടിച്ചു.അവസാന റൗണ്ടിൽ 244.7 പോയന്റ് നേടിയ മനു ഭാക്കർ ജൂനിയർ ലോക റെക്കോർഡ് സ്കോർ നേടുകയും, മികച്ച ബഹുമതിയ്ക്ക് അർഹത നേടുകയും ചെയ്തു.ഇപ്പോൾ...

കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി; കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂ ഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.നിയമം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റ്; റെക്കോർഡ് വേഗതയിൽ മലയാളി താരം വി.കെ. വിസ്മയയ്ക്ക് സ്വർണം

അവിശ്വസനീയമായ കുതിപ്പായിരുന്നു അത്, ഇന്ത്യൻ ദേശീയ അത്‌ലറ്റും മലയാളിയുമായ വി.കെ. വിസ്മയ, ക്രെൻസ് റിപ്പബ്ലിക്കിൽ വച്ച് നടന്ന അന്താരാഷ്‌ട്ര അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയെടുത്തു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി വിസ്മയ വനിതകളുടെ 4*400 മീറ്റർ റിലേയിൽ ഓടിയെത്താൻ എടുത്ത സമയം വെറും 52.12 സെക്കൻഡുകൾ മാത്രമാണ്....

പ്രസിഡന്റ് കപ്പ് ബോക്സിങിൽ മേരി കോമിന് സ്വർണം

ജക്കാർത്ത: ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന പ്രസിഡന്റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേരി കോം വീണ്ടും ഇന്ത്യയുടെ അഭിമാനമായി. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ തോൽപ്പിച്ചാണ് മേരി കോം സ്വര്‍ണം നേടിയത്. ആറുതവണ ലോകചാമ്പ്യനായിട്ടുള്ള മേരികോമിനു അനായാസ മത്സരമായിരുന്നു. 5-0നാണ് 36കാരിയായ മേരി കോം വിജയിച്ചത്.മെയില്‍ ഇന്ത്യന്‍...

സ്വർണ്ണവിലയിൽ വർദ്ധന

കൊച്ചി:  സ്വര്‍ണ്ണത്തിനു വീണ്ടും വില വർദ്ധിച്ചു. 240 രൂപയാണ് ഒരു പവന് വർദ്ധിച്ചത്. 25,960 രൂപയാണ് ഇപ്പോൾ പവന്റെ വില. ഗ്രാമിന് 30 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാമിനു 3,245 രൂപയായി.ഇന്നലത്തെ വിലനിലവാരം അനുസരിച്ച് പവന് 25,720 രൂപയും, ഗ്രാമിന് 3,215 രൂപയുമായിരുന്നു.

സ്വർണ്ണവില മുന്നോട്ട്

കോഴിക്കോട്:  സ്വര്‍ണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപയാണ് വർദ്ധിച്ചത്. അതോടെ പവന് 24,200 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില ഉയരുന്നത്. തിങ്കളാഴ്ച പവന് 80 രൂപ വർദ്ധിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയാണ് അധികമായിരിക്കുന്നത്.