31 C
Kochi
Sunday, September 19, 2021
Home Tags സ്വിസ് ബാങ്ക്

Tag: സ്വിസ് ബാങ്ക്

തട്ടിപ്പുകേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

സ്വിറ്റ്സര്‍ലന്‍ഡ്:  പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പി.എന്‍.ബി.) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് തയ്യാറായത്.നാലു മാസം മുന്‍പായിരുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്....

സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 50 ഇന്ത്യക്കാരുടെ വിവരം സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യയ്ക്കു കൈമാറി

ന്യൂഡൽഹി:  സ്വിസ് ബാങ്കുകളില്‍ അനധികൃത നിക്ഷേപമുള്ളവരെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളില്‍ പുരോഗതി. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള 50 ഇന്ത്യക്കാരുടെ വിവരം സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യയ്ക്കു കൈമാറി.ഇപ്പോള്‍ ലഭിച്ചവയില്‍ കൃഷ്ണ ഭഗവാന്‍ രാംചന്ദ്, പൊല്ലൂരി രാജാമോഹന്‍ റാവു, കല്‍പേഷ് ഹര്‍ഷദ് കിനാരിവാല, കുല്‍ദീപ് സിങ് ദിന്‍ഗ്ര, ഭാസ്‌കരന്‍ നളിനി, ലളിത ബെന്‍...