28 C
Kochi
Monday, October 14, 2019
Home Tags സുപ്രീം കോടതി

Tag: സുപ്രീം കോടതി

ബി.ജെ.പിയുടെ അവസരവാദവും ഇടതുപക്ഷത്തിന്റെ അവസരവും

#ദിനസരികള്‍ 796കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന സംഘപരിവാരത്തിന് ചേരുന്നതായി ഇതില്‍പ്പരമൊരു വിശേഷണം വേറെയില്ല. ഈ അവസരവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമലയിലെ...

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി. സുപ്രീം കോടതിയിലേക്ക്

കൊച്ചി:  താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെ, കെ.എസ്.ആര്‍.ടി.സി. വീണ്ടും സുപ്രീം കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നു. 1549 പേരെയാണ് ഈ മാസം 30 നു പിരിച്ചുവിടാനൊരുങ്ങുന്നത്.നിയമസഭാ ഉപപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ താത്കാലിക ജീവനക്കാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നതില്‍...

മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ജയിൽ മോചിതനായി

ലക്നൌ:  ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ബുധനാഴ്ച ജയിൽ മോചിതനായി. കനോജിയയെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവു പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കനോജിയ അറസ്റ്റിലാവുന്നത്.

അറസ്റ്റു ചെയ്ത പത്രപ്രവർത്തകനെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി:  ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത പത്രപ്രവർത്തകൻ പ്രശാന്ത് കനോജിയയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, അജയ് രസ്തോഗിയുമടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കനോജിയയെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ ഉത്തരവിട്ടത്.ഒരു വ്യക്തിയുടെ സ്വാതന്ത്യ്രം അലംഘനീയവും, മാറ്റം വരുത്താൻ പാടില്ലാത്തതുമാണെന്നും, അത് ഭരണഘടന...

ആദിത്യനാഥിനെതിരെ സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായം; പത്രപ്രവർത്തകന്റെ അറസ്റ്റിനെതിരെ ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി:  പത്രപ്രവർത്തകനായ പ്രശാന്ത് കനോജിയയുടെ അറസ്റ്റിനെതിരെ ഭാര്യ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കുമെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ അപകീർത്തികരമായ തരത്തിലുള്ള അഭിപ്രായം സാമൂഹികമാധ്യമങ്ങൾ വഴി പങ്കു വെച്ചതിനാണ് ഉത്തർപ്രദേശ് പോലീസ് കനോജിയയെ അറസ്റ്റു ചെയ്തത്.കനോജിയയുടെ ഭാര്യ, ജിഗീഷ അറോറ, ഹേബിയസ്...

ശവ്വാല്‍ മാസപ്പിറവി നിരീക്ഷിച്ച് കാണുന്നവർ കോടതിയിൽ അറിയിക്കണമെന്ന് സൌദി സുപ്രീം കോടതി നിർദ്ദേശം

സൗദി:സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. റമദാന്‍ 29 തിങ്കളാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. നഗ്നനേത്രങ്ങള്‍ കൊണ്ടോ സാങ്കേതിക മാര്‍ഗങ്ങളിലൂടെയോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ അറിയിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശയാത്രയ്ക്കായി കെട്ടിവെച്ച രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് കാർത്തി ചിദംബരം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:  വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന കാര്‍ത്തി ചിദംബരം സ്വന്തം മണ്ഡലമായ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.കോണ്‍ഗ്രസ് ശക്തികേന്ദ്രമായ...

ഭർത്താവു നൽകിയ തലാഖ് നോട്ടീസിനെതിരെ മുസ്ലീം സ്ത്രീ സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും

ന്യൂഡൽഹി:ഭർത്താവ് നൽകിയ രണ്ട് തലാഖ് നോട്ടീസിനെതിരായി ഒരു മുസ്ലീം സ്ത്രീ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച സമ്മതിച്ചു. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജി, സഞ്ജീവ് ഖന്ന എന്നിവർ, വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് അറിയിച്ചു.വിവാഹം കഴിഞ്ഞ് ഒമ്പതുവർഷത്തിനുശേഷമാണ് ഭർത്താവ്, മാർച്ചിലും മെയ് മാസത്തിലുമായി തലാഖ് നോട്ടീസ്...

ഫിജിയിലെ സുപ്രീം കോടതി ജഡ്ജിയായി മദൻ ഭീം‌റാവു ലോകുറിനെ നിയമിച്ചു

ഫിജി:സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനായി നിയമിക്കുന്നത്. മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം.2018 ഡിസംബര്‍ 31 നാണ് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്നും മദന്‍ ഭീംറാവു ലോകുര്‍...

ഡോക്ടർ കഫീൽ ഖാന് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി ഉത്തരവ്

ഗോരഖ്‌പൂർ:സസ്പെൻഷനിലിരിക്കുന്ന ഡോക്ടർ കഫീൽ ഖാന്, മുടങ്ങിക്കിടക്കുന്ന എല്ലാ തുകയും ആനുകൂല്യങ്ങളും നൽകാൻ, ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി, വെള്ളിയാഴ്ച ഉത്തരവു നൽകി. അതേ സമയം, കഫീൽ ഖാൻ, സസ്പെൻഷൻ ഉത്തരവിനെതിരായി നൽകിയ ഹർജിയുടെ കാര്യത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.സസ്പെൻഷനുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണം മൂന്നുമാസത്തിനുള്ളിൽ തീർക്കാനും ജസ്റ്റിസ്സുമാരായ...