33 C
Kochi
Monday, October 14, 2019
Home Tags രാഹുൽ ഗാന്ധി

Tag: രാഹുൽ ഗാന്ധി

ആർ.എസ്.എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസ്: രാഹുൽ ഗാന്ധി ഇന്നു മുംബൈയിലെ കോടതിയിൽ ഹാജരായേക്കും

മുംബൈ:  ബി.ജെ.പി. - ആർ. എസ്. എസ്. നേതൃത്വങ്ങൾക്ക്, മാധ്യമപ്രവർത്തകയായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിൽ അഭിപ്രായം പറഞ്ഞതിന് രാഹുൽ ഗന്ധിയ്ക്കെതിരെ, ഒരു ആർ.. എസ്. എസ്. പ്രവർത്തകൻ കൊടുത്ത അപകീർത്തിക്കേസിന്റെ ഭാഗമായിട്ട്, രാഹുൽ ഗാന്ധി, വ്യാഴാഴ്ച, മുംബൈയിലെ ഒരു കോടതിയിൽ ഹാജരായേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു...

ഇനി താൻ കോൺഗ്രസ് അദ്ധ്യക്ഷനല്ലെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി:  താൻ ഇനി കോൺഗ്രസ് അദ്ധ്യക്ഷൻ അല്ലെന്ന് പ്രസ്താവിച്ചതിനു മണിക്കൂറുകൾക്കു ശേഷം, “കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിഞ്ഞത് ഒരു ബഹുമതി” ആണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.മൂല്യങ്ങളും, ആദർശങ്ങളും കൊണ്ട് നമ്മുടെ മനോഹരമായ രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് പാർട്ടിയെ സേവിയ്ക്കാൻ കഴിഞ്ഞത് ഒരു ബഹുമതി ആയിട്ടു കാണുന്നുവെന്നും,...

ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും

ന്യൂഡൽഹി:  പതിനേഴാം ലോക്സഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാരാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കേരളമടക്കം 23 സംസ്ഥാനങ്ങളിലെ എം. പിമാരാണു പ്രതിജ്ഞയെടുത്തത്. ബാക്കിയുള്ളവരുടെ സത്യപ്രതിജ്ഞ ഇന്നു പൂര്‍ത്തിയാകും. തിരുവനന്തപുരം എം.പി. ശശി തരൂര്‍...

മോദിയെ പുകഴ്ത്തിയും രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചും വെളളാപ്പളളി നടേശന്‍

കൊല്ലം:  വയനാട്ടില്‍ യാത്രാതടസ്സമുണ്ടാക്കാന്‍ അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. അതേ സമയം പിണറായി വിജയനെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. “തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം...

പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു; നവ്ജോത് സിങ് സിദ്ധു രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു

ന്യൂഡൽഹി:  ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെ വലച്ച് പഞ്ചാബില്‍ രാഷ്ട്രീയപോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ മന്ത്രി നവ്ജോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.ഇതോടെ, സിദ്ധു രാഹുലിനു രാജിക്കത്തു കൈമാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചെങ്കിലും പാര്‍ട്ടി...

വയനാട്ടിലെ ജനസംഖ്യയിൽ നാല്പതു ശതമാനം മുസ്ലീങ്ങളായതാണ് രാഹുൽ ജയിക്കാൻ കാരണമെന്ന് ഒവൈസി

ഹൈദരാബാദ്:  വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് ഒരു ഇടം ഉണ്ടാവുമെന്ന കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ...

രാഹുൽ ഗാന്ധി ഇന്നു വയനാട്ടിൽ സന്ദർശനത്തിനെത്തും

വയനാട്:  രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ജയിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് രാഹുൽ എത്തുന്നത്. മൂന്നു ദിവസത്തെ മണ്ഡലപര്യടനവും രാഹുല്‍ നടത്തുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തും. അതിനുശേഷം...

രാഹുല്‍ രാജി വെയ്ക്കണം!

#ദിനസരികള്‍ 776ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട പ്രമുഖരില്‍ ഒരാള്‍ പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്. യോഗേന്ദ്ര യാദവിനെപ്പോലെയുള്ളവര്‍ കുടുംബാധിപത്യത്തിന്റെ കെടുതികളെ കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുലിന്റെ രാജിയെ സ്വാഗതം...

വയനാട്ടിലെ കർഷക ആത്മഹത്യ; രാഹുലിന്റെ കത്തിന്മേൽ മുഖ്യമന്ത്രി നടപടിയെടുത്തു

തിരുവനന്തപുരം:വയനാട്ടിലെ കർഷകൻ വി. ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അയച്ച കത്തിനു മറുപടിയായി, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു.ദിനേഷ് കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ തന്നെ തന്നെ സർക്കാരിനു...

രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിക്കും

ന്യൂഡൽഹി:  കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിക്കും. ജൂൺ 7, 8 തിയ്യതികളിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ഉണ്ടാവുക.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധിയ്ക്ക് വൻ ഭൂരിപക്ഷം ലഭിച്ചിരുന്നു.തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സന്ദർശനത്തിനെത്തുന്നത്.