27 C
Kochi
Wednesday, October 23, 2019
Home Tags യോഗം

Tag: യോഗം

മുത്തൂറ്റ് ഫിനാൻസിനെതിരെയുള്ള സി ഐ ടി യു സമരം തുടരുന്നു

തിരുവനന്തപുരം : പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിലെ ഒരു ചെറിയ വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത ഒരു മാസത്തെ നീണ്ട സമരം അവസാനിപ്പിക്കുന്നതിനുള്ള ബുധനാഴ്ച നടന്ന മൂന്നാം ഘട്ട അനുരഞ്ജന ചർച്ച പ്രതിപക്ഷ കക്ഷികൾ നിലയുറപ്പിച്ചതിനാൽ പരാജയമായി .പണിമുടക്കിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റ്...

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് ആചരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി:  രാജ്യവ്യാപകമായി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. യോഗയുടെ പ്രോത്സാഹനത്തിനായി 33 മാധ്യമ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു.ജൂണ്‍ 10 മുതല്‍ ജൂണ്‍ 25 വരെയാണ് യോഗ ക്യാമ്പയിന്‍. ഈ സമയത്ത് ആരോഗ്യ...

ശില്പ ഷെട്ടി സ്വന്തം ഫിറ്റ്നസ് ആപ്പ് ഇറക്കുന്നു

മുംബൈ: ബോളിവുഡ് അഭിനേത്രി ശില്പ ഷെട്ടി ആരോഗ്യസംബന്ധമായ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ആളുകൾക്ക് ആരോഗ്യദായകമായ ഒരു ജീവിതം നയിക്കാൻ സഹായിക്കുകയെന്നാണു ലക്ഷ്യമെന്ന് ശില്പ ഷെട്ടി പറഞ്ഞു.ഒരുപാട് ആളുകൾ തന്നോട് ഇതിനെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്നും, അവർക്ക് ശരിയായ നിർദ്ദേശങ്ങളും, വിവരങ്ങളും ആവശ്യമാണെന്നും, അതുകൊണ്ട് ഇതിൽ വിദഗ്ദ്ധരായ ആളുകളുടെ സഹായത്തോടെ, തന്റെ പരിചയവും ഉപയോഗിച്ച്...

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും നിരീക്ഷകരും പങ്കെടുക്കും. ഏഴു ഘട്ടങ്ങളിലായാണ്...

വൈദികരുടെ ലൈംഗിക അതിക്രമം തടയാൻ സമ്മേളനം വിളിച്ച് മാർപാപ്പ

വത്തിക്കാൻ: വർദ്ധിച്ചു വരുന്ന, വൈദികരുടെ ലൈംഗികാതിക്രമം തടയുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ച മെത്രാന്മാരുടെ യോഗം ഇന്ന് വത്തിക്കാനിൽ തുടങ്ങും. ഇന്ത്യയിൽ മുൻ ജലന്ധർ രൂപത അധ്യക്ഷൻ ഫ്രാങ്കോ ഉൾപ്പെടെയുള്ളവർ ബലാത്സംഗക്കേസിൽ പ്രതികളായതിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭ പ്രതിരോധത്തിൽ ആയിരുന്നു.130 രാജ്യങ്ങളില്‍ നിന്നായി, വിവിധ മെത്രാന്‍ സമിതികളുടെ...

സിനിമാമേഖലയിലെ പ്രശ്നങ്ങള്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഇന്ന്

കൊച്ചി:സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വിവിധ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നു ചര്‍ച്ച നടത്തും. രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും. സിനിമാട്ടിക്കറ്റിന്...