25 C
Kochi
Monday, August 2, 2021
Home Tags മുസ്ലിം ലീഗ്

Tag: മുസ്ലിം ലീഗ്

കേരളത്തില്‍ വീണ്ടും കോ-ലീ-ബി സഖ്യമോ?

പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം ഉയർന്നത്. തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ ആരോപണം ശക്തിപ്പെട്ടു.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന ആരോപണം എല്ലാ...
video

എൽഡിഎഫും ബിജെപിയും ഒന്നിക്കുന്ന മുസ്ലിം ലീഗ് വിരുദ്ധത

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെന്ന പോലെ യുഡിഎഫിനെതിരെ മുസ്ലിം ലീഗിനെ കേന്ദ്രീകരിച്ചുള്ള ആക്രമണ തന്ത്രമാണ് എൽഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിലും സ്വീകരിക്കാൻ പോകുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചത് മത മൗലികവാദ കൂട്ടുകെട്ട് വിപുലീകരിക്കാനാണ് എന്ന എല്‍ഡിഎഫ് കണ്‍വീനറും സിപിഎം...
video

വെള്ളാപ്പള്ളിയുടെ വർഗീയ വെളിപാടുകൾ

മുസ്ലിം നേതാക്കൾ ക്രൈസ്തവ സഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്നുവെന്ന ആരോപണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നു. യോഗ നാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി വർഗീയ അജണ്ട പുറത്തെടുത്തത്.കേരള, കേന്ദ്ര ഭരണങ്ങളി​ൽ എക്കാലവും അന്യായമായ സ്വാധീനം ചെലുത്തി​യവരാണ് ഇവി​ടുത്തെ ന്യൂനപക്ഷക്കാരെന്ന് വെള്ളാപ്പള്ളി പറയുന്നു. മുസ്ലിം ലീഗിനെയാണ്...

കണ്ണൂരിൽ മൂന്നു സീറ്റെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്

കണ്ണൂർ:   നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റെന്ന ആവശ്യമുന്നയിച്ച് മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇവിടെ മത്സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു ലീഗിൻ്റെ നിലപാട്. ആറിനു സംസ്ഥാന ഭാരവാഹികൾ ജില്ല സന്ദർശനത്തിനെത്തുമ്പോൾ ഈ നിർദേശം അവർക്കു മുൻപിൽ വയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ...
M C Kamaruddin MLA, Copyright: Madhyamam English

നിക്ഷേപ തട്ടിപ്പ്‌ കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ ജുവല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസില്‍ മുസ്ലിം ലീഗ്‌ എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണ സംഘം പരാതിക്കാരില്‍ നിന്ന്‌ മൊഴിയെടുത്തിരുന്നു. തുടര്‍ന്ന്‌ കമറുദ്ദീന്റെ ബിസിനസ്‌ പങ്കാളിയായ പൂക്കോയ തങ്ങളെയും പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ്‌...

മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളെന്ന്‌ എ വിജയരാഘവന്‍

മലപ്പുറം: മുന്നാക്ക സംവരണം നടപ്പാക്കിയതിന്റെ പേരില്‍ സംസ്‌ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. മുസ്ലിം ലീഗാണ്‌ അതിന്‌ മുന്‍കൈ എടുക്കുന്നത്‌. തീവ്ര വര്‍ഗീയവല്‍ക്കരണം നടത്തുകയാണ്‌ മുസ്ലിം ലീഗ്‌. തെറ്റായ പ്രചാരണം നടത്തി തീവ്ര വര്‍ഗീയ മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകാനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌.സംവരണത്തിന്റെ പേരില്‍ മത ഏകീകരണമുണ്ടാക്കാനാണ്‌...

മുസ്ലിം ലീഗ്: ചത്ത കുതിരയുടെ ദുര്‍ഗന്ധങ്ങള്‍

#ദിനസരികള്‍ 1096   ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്ന പേര് ഒരു തമാശ മാത്രമാണ്. മലബാറില്‍ മാത്രമാണ് ആ കൊടിക്ക് കീഴില്‍ ഒരല്പം ആള്‍ക്കൂട്ടമുള്ളത്. അത് പേരില്‍ മുസ്ലിം എന്നുള്ളതുകൊണ്ടുമാത്രമാണ്. പേരില്‍ പദമില്ലായിരുന്നുവെങ്കില്‍ കഴഞ്ചിന് കണ്ടു കിട്ടാന്‍ ഉണ്ടാകുമായിരുന്നില്ല.പാവപ്പെട്ട വിശ്വാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കൂടെ നിറുത്തിക്കൊണ്ട് ചില നേതാക്കന്മാര്‍ക്ക് പുളയ്ക്കാനുള്ള...

ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ – 8

#ദിനസരികള്‍ 982 മുസ്ലിങ്ങള്‍ വെറും മാനവിക വിഷയങ്ങള്‍ പഠിച്ച് ബിരുദമൊക്കെ നേടി തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ജീവിച്ചു പോകുന്നതിനെക്കാള്‍ അഭികാമ്യമായിട്ടുള്ളത്, സാങ്കേതിക – സാമ്പത്തിക രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള പഠനപദ്ധതി സ്വീകരിക്കുക എന്നതാണ്.സ്വന്തം മതത്തിന്റെ ആശയങ്ങളെ കണ്ണാടിക്കൂടിലിട്ട് എക്കാലത്തേക്കുമായി സംരക്ഷിച്ചു പിടിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഉര്‍ദു അധികമായി...

അയോദ്ധ്യ വിധിയിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധ സമരങ്ങൾ ഉചിതമോ?

#ദിനസരികള്‍ 938  അയോധ്യാ കേസിലെ കോടതി വിധി നീതിനിഷേധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാട്ടിലാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. സംഘംചേരുന്നവരെ അറസ്റ്റുചെയ്തുനീക്കിയും ബാനറുകളും കൊടികളുമെല്ലാം പിടിച്ചെടുത്തുകൊണ്ടും അത്തരത്തിലുള്ള പ്രകടനങ്ങള്‍ അനുവദിക്കാതെ പോലീസ് കര്‍ക്കശമായ നേരിടുന്നു. എന്നാല്‍ വരാനിരിക്കുന്ന വന്‍പ്രതിഷേധങ്ങളുടെ വിളംബരം മാത്രമാണ് ഇന്നലെ നടത്തിയതെന്നും പ്രതിഷേധിക്കുവാനും...

മലപ്പുറത്തു കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ലീഗ്

കോഴിക്കോട്: ലോകസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി..കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും, ഇ.ടി. മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും മത്സരിക്കും.കോഴിക്കോട്ടു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണു പാണക്കാട് ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊന്നാനിയില്‍ നിലവിലെ എം.പി, ഇ.ടി....