27 C
Kochi
Wednesday, October 23, 2019
Home Tags ബി ജെ പി

Tag: ബി ജെ പി

ബി ജെ പി മേഘാലയയിൽ സർക്കാർ രൂപീകരിക്കും. ഹിമാന്ത ശർമ്മ

ഭാരതീയ ജനതാ പാർട്ടി മറ്റു പ്രാദേശിക പാർട്ടികളുമായിച്ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് ആസാമിലെ ധന, ആരോഗ്യ, വിദ്യാഭ്യാസമന്ത്രിയും, നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ കൺ‌വീനറുമായ ഹിമാന്ത ബിശ്വ ശർമ്മ ഞായറാഴ്ച പറഞ്ഞു.

ഇടക്കാലതെരഞ്ഞെടുപ്പിൽ ബി ജെ പി യെ തോൽപ്പിക്കാൻ ശക്തമായി പോരാടും; സമാജ് വാദി പാർട്ടി

എതിരാളികളായ ബഹുജൻ സമാജ് പാർട്ടിയും, സമാജ് വാദി പാർട്ടിയും ഗോരഖ്‌പൂരിലേയും, ഫുൽ‌പൂരിലേയും ഇടക്കാലതെരഞ്ഞെടുപ്പിൽ ഒരുമിച്ചു ചേർന്ന് മത്സരിക്കുമെന്ന എല്ലാ ഊഹാപോഹങ്ങളേയും അവസാനിപ്പിച്ചുകൊണ്ട്, മായാവതി നയിക്കുന്ന പാർട്ടി, ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സമാജ് വാദി പാർട്ടി ഞായറാഴ്ച വ്യക്തമാക്കി.

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോൽപ്പിച്ച് ബി ജെ പി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം, ബി ജെ പി യുടെ വിജയം കാരണം വളരെക്കാലമായിട്ട് ഇടതുപക്ഷത്തിനു വോട്ടു ചെയുന്നവരുടേയും, രാജ്യത്തെ മറ്റുള്ളവരുടേയും മനസ്സ് ഇടിഞ്ഞു.

ആന്ധ്രാപ്രദേശിന് പ്രത്യേകപദവി വേണമെന്ന് എ പി സി സി

2014 ലെ സ്റ്റേറ്റ് റീ ഓർഗനൈസേഷൻ ആക്ടിൽ പറഞ്ഞിട്ടുള്ള എല്ലാ ആശയങ്ങളും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്ധ്രാപ്രദേശ് കോൺഗ്രസ്സ് കമ്മറ്റി തിങ്കളാഴ്ച റാലി നടത്തി.

നിയമസഭ കെട്ടിടത്തിൽ പ്രേതബാധ; എം എൽ എ മാർ യജ്ഞം ആവശ്യപ്പെട്ടു

രാജസ്ഥാൻ നിയമസഭ കെട്ടിടത്തിൽ ആത്മാക്കളുണ്ടെന്ന് പ്രസ്താവിച്ച്, വ്യാഴാഴ്ച, എം എൽ എ മാർ ഒരു യജ്ഞം ആവശ്യപ്പെട്ടു. ഈ യജ്ഞം ആത്മാക്കളെ ഓടിക്കാൻ കഴിയുന്നതാണെന്ന് അവർ വിശ്വസിക്കുന്നു.

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; രാവിലെ 9 മണിക്ക് 11% വോട്ടുകൾ

ഞായറാഴ്ച നടന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ രാവിലെ 9 മണി വരെ 11% വോട്ടുകൾ രേഖപ്പെടുത്തി.

നീരവ് മോദി ബി ജെ പി യുടെ പങ്കാളിയാണെന്ന് ശിവസേന

11500 കോടിയുടെ തട്ടിപ്പുനടത്തിയ നീരവ് മോദിയുമായി പങ്കുണ്ടെന്ന് പറഞ്ഞ് ശിവസേന ബി ജെ പിയ്ക്കെതിരെ ആഞ്ഞടിച്ചു.

വിദ്യാർത്ഥികൾ ടെറസ്സിലിരുന്ന് പരീക്ഷയെഴുതാൻ നിർബ്ബന്ധിതരാവുന്നു

ഒരു സാംസ്ജാരികപരിപാടി കാരണം മദ്ധ്യപ്രദേശില തികംഗഡിലെ ഒരു സർക്കാർ സ്കൂളിലെ കുട്ടികൾ കുറച്ചു ദിവസങ്ങളായി അവരുടെ പരീക്ഷ സ്കൂളിന്റെ ടെറസ്സിൽ വെച്ച് എഴുതാൻ നിർബന്ധിതരാവുന്നു.

ലക്നൌവിൽ ഒരു സർക്കാർ കെട്ടിടത്തിനു കൂടെ കാവിച്ചായം തേച്ചു

ഉത്തർപ്രദേശിന്റെ തലസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷൻ കെട്ടിടം കാവിച്ചായം തേച്ചു.

ബംഗളൂരുവിൽ, നഗരസഭാംഗത്തിന്റെ ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ

ഭാരതീയ ജനതാ പാർട്ടിയുടെ നഗരസഭാംഗം രേഖ കദിരേഷിന്റെ ഭർത്താവ് ബുധനാഴ്ച കൊല ചെയ്യപ്പെട്ടു.