Tag: തീവണ്ടി
ഓടുന്ന തീവണ്ടിയിൽ നിന്നും യുവാവിനെ തള്ളിയിട്ടു; ഗുരുതരപരിക്കുകളോടെ രാത്രി മുഴുവൻ പാളത്തിനരികിൽ
കൊല്ലം :വാതിലിനരികിൽ നിന്ന യുവാവുവിനെ ഓടുന്ന തീവണ്ടിയിൽ നിന്നു തള്ളിയിട്ടു. വീഴ്ചയെ തുടർന്ന്, ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവൻ പാളത്തിനുസമീപം കുറ്റിക്കാട്ടിൽ കിടന്ന യുവാവിനെ നാട്ടുകാരാണ് കണ്ടെത്തിയത്. പരവൂർ നെടുങ്ങോലം കൂനയിൽ ചരുവിളപുത്തൻവീട്ടിൽ മുരുകേശന്റെ മകൻ രാജു(31)വാണു അപകടത്തിൽ അദ്ഭുതകരമാം വിധം രക്ഷപെട്ടത്. എകദേശം 12 മണിക്കൂറിനുശേഷമാണ്...
തീവണ്ടി തെലുങ്കിലേക്കോടുന്നു
നവാഗതനായ ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്നാണ് തെലുങ്കിലെ പേര്. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. തീവണ്ടിയുടെ കഥയും തിരക്കഥയും രചിച്ച വിനി വിശ്വലാല്‍ ആണ് ഈ വാര്‍ത്ത ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്. അമിതമായി...
ബീഹാർ സിമാഞ്ചൽ എക്സ്പ്രസ് പാളം തെറ്റി
വൈശാലി:
ബീഹാറിലെ വൈശാലിയില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളംതെറ്റി. 6 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്ക് പറ്റിയിട്ടുണ്ട്. സീമാഞ്ചല്‍ എക്സ്പ്രസിന്റെ ഒൻപതു ബോഗികളാണ് പാളം തെറ്റിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാളം തൈറ്റിയ ബോഗികൾ ഇവയെല്ലാമാണ് : S8, S9, S10 ഒരു...